Author Archives: societytodaynews
07 MARCH 2026 SATURDAY
കൊച്ചി സ്ഥിരം പരാതി പരിഹാര അദാലത്ത് കൊച്ചി :(07.03.2026) https://societytodaynews.com/ കൊച്ചി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ പഴയ ഓഫീസ് കൗണ്‍സില്‍ ഹാള്‍ [...]
നീളുന്ന യുദ്ധം, പെരുകുന്ന ദുരിതം
ഇറാൻ യുദ്ധം ഒരാഴ്ച പിന്നിട്ടു. അന്ത്യത്തെപ്പറ്റി ഒരു സൂചനയുമില്ല. യുദ്ധം തീർക്കാൻ ചർച്ചകൾ നടക്കുന്നതായും സൂചനയില്ല. ചർച്ചയ്ക്കില്ല, ഇറാനെ മുച്ചൂടും [...]
സ്‌മോള്‍കേസുമായ് കൈകോര്‍ത്ത് സൗത്ത് ഇന്ത്യന്‍ ബാങ്ക്
ധനകാര്യ സ്ഥാപനങ്ങള്‍ക്ക് നിക്ഷേപ സേവനങ്ങളും സമ്പത്ത് ഉല്‍പന്നങ്ങളും ഡിജിറ്റലായി വിതരണം ചെയ്യാന്‍ പ്രാപ്തി നല്‍കുന്ന സാങ്കേതിക പ്ലാറ്റ്‌ഫോമുകളാണ് സ്‌മോള്‍കേസ് ഒരുക്കുന്നതെന്ന് [...]
പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കി എച്ച്എല്‍എല്‍
500ല്‍ അധികം തൊഴിലാളികളുള്ള വന്‍കിട വ്യവസായശാലകളുടെ വിഭാഗത്തില്‍ പേരൂര്‍ക്കട ഫാക്ടറിക്കും, 101 മുതല്‍ 250 വരെ തൊഴിലാളികളുള്ള വിഭാഗത്തില്‍ ആക്കുളം [...]
സമ്മര്‍ ഫെസ്റ്റുമായി ഡാറ്റാ കേരള; ഉപഭോക്താക്കള്‍ക്ക് സമ്മാന കൂപ്പണ്‍
നറുക്കെടുപ്പില്‍ വിജയിക്കുന്ന ആദ്യ 10 ഭാഗ്യശാലികള്‍ക്ക് മലേഷ്യന്‍ യാത്രയാണ് ബംപര്‍ സമ്മാനം. കൊച്ചി: ഡീലേഴ്‌സ് അസോസിയേഷന്‍ ഓഫ് ടിവി ആന്‍ഡ് [...]
മത്സ്യ ഫെഡിനെ അമുല്‍ മാതൃകയില്‍ വികസിപ്പിക്കാന്‍ തയ്യാര്‍ : കേന്ദ്രമന്ത്രി ജോര്‍ജ്ജ് കുര്യന്‍
കേരളത്തില്‍ നിലവില്‍ സിഎംഎഫ്ആര്‍ഐക്ക് പുറമെ കോട്ടയം ഐഐഐടി, പാലക്കാട് ഐഐടി എന്നിവിടങ്ങളിലും നൈപുണ്യ പരിശീലന കോഴ്‌സുകള്‍ നടപ്പിലാക്കുന്നുണ്ട്. തിരുവനന്തപുരം: അഖിലേന്ത്യാ [...]
ടെലികോം വിപ്ലവം; പുതിയ ഘട്ടം പ്രഖ്യാപിച്ച് ജിയോ; ഇനി എ ഐ ടോക്കണുകള്‍
ബാഴ്‌സലോണ/കൊച്ചി: ലോകത്തിലെ ഏറ്റവും വലിയ ടെക്‌നോളജി പ്രദര്‍ശനമായ ബാഴ്‌സലോണയിലെ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ സുപ്രധാന പ്രഖ്യാപനം നടത്തി ജിയോ പ്ലാറ്റ്‌ഫോംസ് [...]
06 MARCH 2026 FRIDAY
കൊച്ചി സമ്മേളനം കൊച്ചി :(06.03.2026) https://societytodaynews.com/ എറണാകുളം സഹോദര സൗധം : ശ്രീനാരയണ സേവാസംഘത്തിന്റെ നേതൃത്യത്തില്‍ സഹോദരന്‍ അയ്യപ്പന്റെ 59-ാമത് [...]
മഹീന്ദ്ര എക്‌സ്ഇവി 9ഇ സിനിലക്‌സ് എഡിഷന്‍ പുറത്തിറക്കി
സാറ്റിന്‍ ബ്ലാക്ക്, സാറ്റിന്‍ വൈറ്റ് എന്നീ സവിശേഷമായ എക്സ്റ്റീരിയര്‍ നിറങ്ങളില്‍ എക്‌സ്ഇവി 9ഇ സിനിലക്‌സ് എഡിഷന്‍ ലഭ്യമാവും. കൊച്ചി: മഹീന്ദ്ര [...]
ദേശീയ ടെന്‍പിന്‍ ബൗളിംഗ് ചാംപ്യന്‍ഷിപ്പ് : കേരള ടീമിന്റെ ജേഴ്‌സി പ്രകാശനം നടത്തി
മാളുകള്‍ കേന്ദ്രീകരിച്ച് ചടുല പ്രചരണം നേടുന്ന കളിയാണ് ടെന്‍പിന്‍ ബൗളിംഗ് കൊച്ചി : ടെന്‍പിന്‍ ബൗളിംഗ് ചാംപ്യന്‍ഷിപ്പിനുള്ള കേരള ടീമിന്റെ [...]
