Author Archives: societytodaynews
തുടര്‍ഭരണം പിണറായി വിജയന്റെ വ്യാമോഹം: ജെ.എസ്.എസ്
വരാന്‍ പോകുന്ന തിരഞ്ഞെടുപ്പില്‍ 100 സീറ്റ് നേടി യുഡിഎഫ് അധികാരത്തിലെത്തുമെന്ന് അഡ്വ. എ. എന്‍ രാജന്‍ ബാബു പറഞ്ഞു. കൊച്ചി [...]
കെ.ജി.എം.ഒ.എ: ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു
കെ.ജി.എം.ഒ.എ എറണാകുളം ജില്ലാ പ്രസിഡന്റായി ഡോ. സുധാകര റെഡ്ഡിയും ജില്ലാ സെക്രട്ടറിയായി ഡോ. കാര്‍ത്തിക് ബാലചന്ദ്രനും വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ഡോ. [...]
ക്രൂയിസ് കോമറേഡ് സാഹിത്യ പുരസ്‌ക്കാരം കെ.ആര്‍ അജയന്
മുന്‍ വര്‍ഷത്തെ അവാര്‍ഡ് ജേതാവ് ജോണ്‍ സാമുവല്‍ പ്രശസ്തി പത്രം കൈമാറും കൊച്ചി: ക്രൂയിസ് കോമറേഡ് ഇന്റര്‍നാഷണല്‍ വര്‍ഷംന്തോറും നല്‍കി [...]
15 FEBRUARY 2026 SUNDAY
കോതമംഗലം ഓര്‍മ്മപെരുന്നാള്‍ കോതമംഗലം : ( 15.02.26) https://societytodaynews.com/ കോട്ടപ്പടി കല്‍ക്കുന്നേല്‍ മാര്‍ ഗീവര്‍ഗീസ് സഹദാ യാക്കോബായ പള്ളിയില്‍ മഞ്ഞനിക്കര [...]
കെ എം എം കോളേജ്: വാക്കത്തോണ്‍ സംഘടിപ്പിച്ചു
അസിസ്റ്റന്റ് കളക്ടറും സ്വീപ് നോഡല്‍ ഓഫീസറുമായ പാര്‍വതി ഗോപകുമാര്‍ ഐ.എ.എസ്. ഫ്‌ലാഗ് ഓഫ് ചെയ്തു. കൊച്ചി : കെ എം [...]
14 FEBRUARY 2026 SATURDAY
കൊച്ചി ഡയബറ്റിക് ഷോര്‍കോട്ട് ഫുട്ട് സ്‌ക്രീനിംഗ് ക്യാമ്പ് കൊച്ചി : (14.02.26) https://societytodaynews.com/ വി.പി.എസ് ലേക്‌ഷോര്‍ ആശുപത്രി : സൗജന്യ [...]
ഐ.എ.പി കൊച്ചിയ്ക്ക് പുതിയ ഭാരവാഹികള്‍
കലൂര്‍ ഐ.എം.എ ഹൗസില്‍ നടന്ന വാര്‍ഷിക സമ്മേളനത്തില്‍ പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു. കൊച്ചി: ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്‌സ് (ഐ.എ.പി) [...]
ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ബില്‍: ഐ.എം.എ പ്രതിഷേധ ധര്‍ണ്ണ നടത്തി
ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടില്‍ സമൂഹത്തെയും ഡോക്ടര്‍മാരെയും രോഗികളെയും ബാധിക്കുന്ന നിരവധി വിഷയങ്ങള്‍ ഉണ്ട്. കൊച്ചി: 15 കിടക്കകള്‍ വരെയുള്ള ആശുപത്രികളെ [...]
13 FEBRUARY 2026 FRIDAY
കൊച്ചി ലുലു ഫ്‌ളവര്‍ ഫെസ്റ്റ് കൊച്ചി : (13.02.26) https://societytodaynews.com/ ലുലു ഫ്‌ളവര്‍ ഫെസ്റ്റ് -ലുലുമാള്‍ -രാവിലെ 10ന്. ഉത്സവം [...]
നിക്ഷേപക അവബോധം: കോമിക് പരമ്പരയുമായി സിഡിഎസ്എല്‍
കഥകളിലൂടെ നിക്ഷേപക അവബോധം ശക്തിപ്പെടുത്തുക എന്നതാണ് ഇതിന്റെ ലക്ഷ്യം. കൊച്ചി: സാമ്പത്തിക വിഷയങ്ങളെ ആകര്‍ഷകമായ കഥാധിഷ്ഠിത വിവരണങ്ങളാക്കിയുള്ള നിക്ഷേപക അവബോധവുമായി [...]
