Author Archives: societytodaynews
ഇന്നത്തെ പരുപാടി 24 JANUARY 2026 SATURDAY
കൊച്ചി അക്വാമീറ്റ് കൊച്ചി :(24.01.26)https://societytodaynews.comഎറണാകുളം ബോള്‍ഗാട്ട് പാലസ് : അക്വാമീറ്റ് സംസ്ഥാന തല ഉദ്ഘാടനം മന്ത്രി സജി ചെറിയാന്‍ – [...]
ഇന്നത്തെ പരുപാടി 23.01.2026
ഫോര്‍ട്ട് കൊച്ചി കൊച്ചിമുസിരിസ് ബിനാലെ ബാസ്റ്റ്യന്‍ ബംഗ്ലാവ്, എബിസി ആര്‍ട്ട് റൂം: (23.01.2026) https://societytodaynews.com/ ചിത്രപുസ്തകങ്ങളില്‍ ദുഃഖം എപ്രകാരമാണ് ചിത്രീകരിക്കപ്പെടുന്നത് [...]
ശ്വാസകോശം തകരാറിലായ കാനഡയിലെ മലയാളി വിദ്യാര്‍ത്ഥിക്ക് പുതുജീവന്‍
ജീവൻ രക്ഷിക്കുവാൻ ഇന്ത്യയിലേയ്ക്ക് തിരികെയെത്തിയ അനന്ത് കൃഷണ ഹരീഷ് പൂർണ്ണ ആരോഗ്യത്തോടെ പഠനം തുടരുന്നതിനായി ഫെബ്രുവരി 9 നു കാനഡയിലേക്ക് [...]
ഡോക്ടേഴ്‌സ് റോയല്‍ ക്രിക്കറ്റ് ചാംപ്യന്‍ഷിപ്പ്: മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റല്‍ ടീം ജേതാക്കള്‍
കൊച്ചി: റോട്ടറി ക്ലബ് ഓഫ് കൊച്ചി റോയല്‍സ് സംഘടിപ്പിച്ച ഡോക്ടേഴ്‌സ് റോയല്‍ ലീഗ് സീസണ്‍-3 ക്രിക്കറ്റ് ചാംപ്യന്‍ഷിപ്പില്‍ എറണാകുളം മെഡിക്കല്‍ [...]
ഇന്നത്തെ പരുപാടി 22.01.2026
ഫോർട്ട് കൊച്ചി കൊച്ചിമുസിരിസ് ബിനാലെ സെന്റ് ആൻഡ്രൂസ് പാരിഷ് ഹാൾ:(22.01.26) https://societytodaynews.com/ ശിൽപ്പശാല രാവിലെ 09 മുതൽ. ബാസ്റ്റ്യൻ ബംഗ്ലാവ്, [...]
Innathe Parupadi 21.01.2026
ഫോര്‍ട്ട് കൊച്ചി കൊച്ചി ബിനാലെ ഫോര്‍ട്ട് കൊച്ചി വാട്ടര്‍ മെട്രോ സ്‌റ്റേഷന്‍, എബിസി ആര്‍ട്ട് റൂം: https://societytodaynews.com/ ഫോറേജ്ഡ്: പ്രകൃതിദത്ത [...]
വിരമിച്ച സൈനികര്‍ക്കായി തൊഴില്‍ മേള സംഘടിപ്പിച്ചു
കൊച്ചി നേവല്‍ ബേസ് ഐഎന്‍എസ് വെണ്ടുരുത്തിയില്‍ സംഘടിപ്പിച്ച തൊഴില്‍ മേള നാവിക സേന ദക്ഷിണ മേഖല ചീഫ് ഓഫ് സ്റ്റാഫ് [...]
ഉലകം ചുറ്റാന്‍ ഐഎന്‍എസ് സുദര്‍ശിനി; മഹാസമുദ്ര പര്യടനത്തിന് തുടക്കം
കൊച്ചി ദക്ഷിണമേഖലാ നാവികാസ്ഥാനത്ത് നടന്ന ചടങ്ങില്‍ സൗതേണ്‍ നാവിക കമാന്‍ഡന്റ് ഫ് ളാഗ് ഓഫീസര്‍ കമാന്‍ഡിംഗ് ഇന്‍ചീഫ്, വൈസ് അഡ്മിറല്‍ [...]
20 JANUARY 2026 TUESDAY
കൊച്ചി പത്രസമ്മേളനം കൊച്ചി :(20.01.26) https://societytodaynews.com/ എറണാകുളം പ്രസ് ക്ലബ്ബിൽ ഇന്ന് 11.30ന് സ്റ്റാർ ഇന്ത്യ ഫാഷൻ വിന്നറുടെ പ്രസ് [...]
സ്ഥാപക ദിനം ആഘോഷിച്ചു
കൊച്ചി: ആധുനിക കാലഘട്ടത്തിനനുയോജ്യമായ രീതിയില്‍ നാടിന്റെ പൈതൃകം നഷ്ടപ്പെടാതെവേണം കെട്ടിടങ്ങള്‍ക്ക് രൂപം നല്‍കാന്‍ ആര്‍ക്കിടെക്റ്റുകള്‍ ശ്രമിക്കേണ്ടതെന്ന് തൃപ്പൂണിത്തുറ നഗരസഭാ വൈസ് [...]
