Author Archives: societytodaynews
സ്‌കൂള്‍ പാചക തൊഴിലാളികള്‍ സമരത്തിലേയ്ക്ക്
അങ്കമാലി ടൗണിലൂടെ കറുത്ത വസ്ത്രങ്ങള്‍ ധരിച്ച് നടത്തുന്ന പ്രകടനത്തോടെയാണ് സമരം ആരംഭിക്കുക കൊച്ചി : വാഗ്ദാനങ്ങള്‍ നല്‍കി തൊഴിലാളികളെ വഞ്ചിക്കുന്ന [...]
ബിസിനസും ക്രിക്കറ്റും ഒരേ വേദിയില്‍; ഇസിഎല്‍ 2.0 ഗ്രാന്‍ഡ് ലോഞ്ച് നടന്നു
ലേലത്തില്‍ കണ്ണൂര്‍ ഡോമിനേറ്റര്‍സ് സ്വന്തമാക്കിയ റോബിന്‍ രാജനാണ് ഏറ്റവും വിലയേറിയ താരം. കൊച്ചി: സംരംഭകരെയും കായിക പ്രേമികളെയും ഒരേ വേദിയില്‍ [...]
ഐഒസി-മാരുതി സുസുക്കി ധാരണ
മൂല്യവര്‍ധിത സേവനങ്ങളിലൂടെ ഇന്ധന സ്റ്റേഷനിലെ ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിന് ഇന്ത്യന്‍ ഓയില്‍ പ്രതിജ്ഞാബദ്ധമാണെന്ന് ഇന്ത്യന്‍ ഓയില്‍ ഡയറക്ടര്‍ (മാര്‍ക്കറ്റിംഗ്) സൗമിത്ര [...]
മലേഷ്യ എയര്‍ലൈന്‍സ് ‘ടൈം ഫോര്‍ ന്യൂ ചാപ്‌റ്റേഴ്‌സ്’ ഗ്ലോബല്‍ ക്യാമ്പയിന്‍ അവതരിപ്പിച്ചു
അത്യാധുനികമായ വിമാനങ്ങള്‍, എല്ലാ ക്ലാസുകളിലും സൗജന്യ വൈഫൈ, മലേഷ്യന്‍, ഏഷ്യന്‍ രുചികള്‍ കോര്‍ത്തിണക്കിയ പ്രത്യേക ഇന്‍ഫ്‌ലൈറ്റ് മെനുകള്‍ എന്നിവ യാത്രക്കാര്‍ക്ക് [...]
വ്യവസായ മേഖലയ്ക്ക് ഉതകുന്ന ജീവനക്കാര്‍ കാലത്തിന്റെ ആവശ്യം: പ്രധാനമന്ത്രി
നിക്ഷേപകര്‍ക്കായി ഗുജറാത്തില്‍ മികച്ച രീതിയിലെ വിദ്യാഭ്യാസവും ശേഷി വികസന സംവിധാനങ്ങളും ലഭ്യമാണെന്നും ഉറപ്പു നല്‍കി പ്രധാനമന്ത്രി കൊച്ചി: ഗുജറാത്ത് സര്‍ക്കാര്‍ [...]
വണ്ടര്‍ലാബ്‌സ് പദ്ധതി പൂര്‍ത്തിയാക്കി വണ്ടര്‍ല
പദ്ധതി വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്ന് വണ്ടര്‍ല എക്‌സിക്യൂട്ടീവ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ അരുണ്‍ കെ. ചിറ്റിലപ്പിള്ളി പറഞ്ഞു [...]
കൊച്ചി ബിനാലെ: ജോഷി ബെനഡിക്റ്റിന്റെ ഗ്രാഫിക് നോവല്‍ ശില്‍പ്പശാല
സ്‌കൂള്‍ കാലം മുതല്‍ കോമിക്‌സിനോട് താല്‍പ്പര്യമുണ്ടായിരുന്നതിനാല്‍ ഗ്രാഫിക് നോവലുകള്‍ നിര്‍മ്മിക്കണമെന്ന ആഗ്രഹം മനസില്‍ ഉടലെടുത്തിരുന്നു. കൊച്ചി: ഗ്രാഫിക് നോവലുകളിലൂടെ പോസിറ്റീവായ [...]
പകുതിയിലധികം ഇന്ത്യക്കാരും വിദേശത്തേക്ക് പറക്കാന്‍ ഒരുങ്ങുന്നു; പ്രധാന ലക്ഷ്യം യൂറോപ്പും ഏഷ്യയുമെന്ന് സര്‍വ്വേ
ദശലക്ഷക്കണക്കിന് ഇന്ത്യന്‍ യുവതലമുറ ആഗോള തലത്തില്‍ ജോലി ചെയ്യാന്‍ സജ്ജരാണ്. കൊച്ചി : ഇന്ത്യയില്‍ നിന്ന് വലിയൊരു വിഭാഗം ജനങ്ങള്‍ [...]
14 JANUARY 2026 WEDNESDAY
പറവൂര്‍ പ്രവാസി ദിനാഘോഷം പറവൂര്‍ : (14.01.26) https://societytodaynews.com/ എറണാകുളം ഡിസിസി ഓഡിറ്റോറിയത്തില്‍ ഇന്ന് പ്രവാസി ദിനാഘോഷം. ഉദ്ഘാടനം കോണ്‍ഗ്രസ് [...]
13 JANUARY 2026 TUESDAY
പിറവം കാഞ്ഞിരമറ്റം പള്ളി ചന്ദനക്കുടം ഉറൂസ് പിറവം : (13.01.26) https://societytodaynews.com/ കാഞ്ഞിരമറ്റം പള്ളി ചന്ദനക്കുടം ഉറൂസിന്റെ ഭാഗമായി ഇന്ന് [...]
