Author Archives: societytodaynews

ക്രിക്കറ്റ് പൂരത്തിനൊരുങ്ങി സിനിമ മേഖല;  സി.സി.എഫ് സീസണ്‍ 2 രണ്ടാം പതിപ്പിന് തുടക്കമായി

14 ടീമുകള്‍ മാറ്റുരക്കുന്ന രണ്ടാമത് സീസണില്‍ മലയാള സിനിമയിലെ 28 പ്രധാന താരങ്ങളാണ് ടീമുകളുടെ സെലിബ്രിറ്റി ഓണര്‍മാരും അംബാസിഡര്‍മാരുമായി അണിനിരക്കുന്നത്. [...]

10 JANUARY 2026 FRIDAY

  ആലുവ സനദ് ദാന സമ്മേളനം  ആലുവ : (10.01.26)https://societytodaynews.com/ആലുവ ടൗണ്‍ ഹാളില്‍  ചാലക്കല്‍ വനിതാ കോളേജ് വിദ്യാര്‍ത്ഥികളുടെ സനദ് [...]

ഹോം ഡെലിവറി പ്രവര്‍ത്തനങ്ങള്‍ നവീകരിച്ച് ആംവേ ഇന്ത്യ 

ഇന്ത്യയിലുടനീളം മികച്ച സേവനം ശക്തിപ്പെടുത്തുതിനായി ആംവേ ഹോം ഡെലിവറിയെ ശക്തമായ ഒരു തൂണായി പടുത്തുയര്‍ത്തകയാണെ് ആംവേ ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടര്‍ [...]

സോളാര്‍ വിപ്ലവം  സാധാരണക്കാരിലേക്ക് : കേരള ആര്‍.ഇ എക്‌സ്‌പോ ഇന്ന് മുതല്‍

ഇതിനുപുറമെ, സര്‍ക്കാര്‍ സബ്‌സിഡി പദ്ധതികളെക്കുറിച്ചുള്ള വ്യക്തമായ വിശദീകരണങ്ങളും വിദഗ്ധരുമായി നേരിട്ട് സംവദിക്കാനുള്ള അവസരവും എക്‌സ്‌പോയില്‍ ഒരുക്കിയിട്ടുണ്ട്. കൊച്ചി: സോളാര്‍ ട്രേഡ് [...]

നിയസഭാ തിരഞ്ഞെടുപ്പ്: ജെ.എസ്. എസ് മൂന്നു സീറ്റില്‍ മല്‍സരിക്കും

സീറ്റിന്റെ കാര്യത്തില്‍ അന്തിമ തീരുമാനത്തിലെത്തിയതിനു ശേഷം  സ്ഥാനാര്‍ഥി നിര്‍ണ്ണയം ഉള്‍പ്പെടെയുള്ള ചര്‍ച്ചകള്‍ ആരംഭിക്കുമെന്നും അഡ്വ. എ. എന്‍ രാജന്‍ ബാബു [...]

കെ.വി.വി.ഇ.എസില്‍ നിന്ന് പുറത്താക്കി

വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്ന സാഹചര്യത്തിലാണ് ജനുവരി ഏഴിന് ചേര്‍ന്ന ജില്ലാ പ്രവര്‍ത്തക സമിതി യോഗം അദ്ദേഹത്തെ സംഘടനയുടെ പ്രാഥമിക അംഗത്വത്തില്‍ [...]

അനുഭവവേദ്യ ടൂറിസത്തിന് പ്രാധാന്യമേറുന്നു

സ്മാരകങ്ങളെ അടിസ്ഥാനമാക്കിയുള്ള അനുഭവകഥകള്‍ക്കു പകരം അതത് സ്ഥലങ്ങളിലെ ജീവിതരീതിയില്‍ അടങ്ങിയിരിക്കുന്ന അര്‍ത്ഥവത്തായ കഥകളാണ് സഞ്ചാരികള്‍ അനുഭവവേദ്യ ടൂറിസത്തില്‍ തേടുന്നത്. കൊച്ചി: [...]

കൊച്ചി ബിനാലെയില്‍ ഷിക്കാഗോ സ്‌കൂള്‍ ഓഫ് ആര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ട് സംഘം

വിവിധ പ്രദര്‍ശന ഇടങ്ങള്‍ ചുറ്റിക്കണ്ട സംഘം കലാസൃഷ്ടികളുമായും കലാകാരന്മാരുമായും സംവദിച്ചു. കൊച്ചി:  ഷിക്കാഗോ സ്‌കൂള്‍ ഓഫ് ആര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ (ടഅകഇ) [...]

കൊച്ചിയില്‍ 2025ല്‍  ഏറ്റവും കൂടുതല്‍ ഓര്‍ഡര്‍ ചെയ്ത വിഭവം ചിക്കന്‍ ബിരിയാണി

സ്വിഗ്ഗി ബോള്‍ട്ട് പോലുള്ള വേഗത്തിലുള്ള ഡെലിവറി സേവനങ്ങള്‍ നഗരത്തിന്റെ ഭക്ഷണ ശീലങ്ങളില്‍ സൗകര്യവും പുതുമയും കൂട്ടിച്ചേര്‍ത്തതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കൊച്ചി: [...]

എക്‌സ്‌യുവി 3എക്‌സ്ഒ ഇവി പുറത്തിറക്കി മഹീന്ദ്ര

ആധുനിക ഡിസൈനും മികച്ച പ്രകടനവും സുരക്ഷയും അത്യാധുനിക സാങ്കേതികവിദ്യയോടും കൂടിയാണ് ഈ പുതിയ വാഹനം എത്തുന്നത്.  കൊച്ചി: രാജ്യത്തെ മുന്‍നിര [...]