ബാലിദ്വീപ് ഫെസ്റ്റ് : ലോഗോ പ്രകാശനം ചെയ്തു

ഈ മാസം 13ന് വൈകിട്ട് 5 മണിക്കാണ് ആന്റലിയ ബാലിദ്വീപ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്യുന്നത്
കൊച്ചി:  ഓണം ഫെസ്റ്റിനോടനുബന്ധിച്ച് എറണാകുളത്തപ്പന്‍ ഗ്രൗണ്ടില്‍ ആരംഭിക്കുന്ന ബാലിദ്വീപ് ഫെസ്റ്റ് ലോഗോ ഷാഫി പറമ്പില്‍ എം.പി പ്രകാശനം ചെയ്തു. എം കെ സായിദ് ,  പി എ നസീര്‍,  കെ പി ഫ്രാന്‍സിസ്, ഷമീര്‍ വളവത്ത്, എം കെ സിയാദ് , ദീപക് ജോയ് എന്നിവര്‍  പങ്കെടുത്തു. ഈ മാസം 13ന് വൈകിട്ട് 5 മണിക്കാണ് ആന്റലിയ ബാലിദ്വീപ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്യുന്നത്
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു