Category Archives: ഓട്ടോമൊബൈൽ

ഇന്ത്യയിലെ ആദ്യത്തെ റോള്‍സ്‌റോയ്‌സ് ബ്ലാക്ക് ബാഡ്ജ് ഗോസ്റ്റ് സീരീസ് II സ്വന്തമാക്കി മലയാളി 

ലിറ്റ്മസ് 7 സിസ്റ്റംസ് കണ്‍സള്‍ട്ടിംഗ് െ്രെപവറ്റ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടര്‍ വേണു ഗോപാലകൃഷ്ണനാണ് 16 കോടി ഓണ്‍ റോഡ് വിലയുള്ള [...]

വെര്‍ട്ടലോയുമായി കൈകോര്‍ത്ത് ടാറ്റ മോട്ടോര്‍സ് 

ടാറ്റ മോട്ടോര്‍സിന്റെ എല്ലാ വാണിജ്യവാഹനങ്ങള്‍ക്കും ഈ സേവനങ്ങള്‍ ലഭ്യമാകുമെന്ന്  ടാറ്റ മോട്ടോര്‍സ് കൊമേഴ്ഷ്യല്‍ വെഹിക്കിള്‍സ് ട്രക്ക്‌സ്, വൈസ് പ്രസിഡന്റ് രാജേഷ് [...]

ഫോക്‌സ്‌വാഗണ്‍ ഗോള്‍ഫ് ജിടിഐ: പ്രീബുക്കിംഗ് ആരംഭിക്കുന്നു 

ഏറ്റവും പുതിയ തലമുറ ഗോള്‍ഫ് ജിടിഐ എം കെ 8.5 ഉപയോഗിച്ച്, പരിമിതമായ ഒരു അലോക്കേഷനിലൂടെ ഇന്ത്യന്‍ പ്രേമികള്‍ക്ക് ആദ്യമായി [...]

മെഴ്‌സിഡസ് ബെന്‍സ്  എക്‌സ്‌ഷോറൂം വില പരിഷ്‌ക്കരിക്കുന്നു

ആദ്യഘട്ടം 2025 ജൂണ്‍ ഒന്ന് മുതലും രണ്ടാം ഘട്ടം സെപ്റ്റംബര്‍ ഒന്ന് മുതലും പ്രാബല്യത്തില്‍ വരും. കൊച്ചി: ഇന്ത്യയിലെ ആഡംബര [...]

ലെക്‌സസ് ഇന്ത്യ എല്‍എം 350എച്ച് ബുക്കിംഗ് വീണ്ടും ആരംഭിച്ചു 

ആഡംബര കാര്‍ പ്രേമികള്‍ക്കിടയില്‍ ഈ മോഡലിനായുള്ള വര്‍ധിച്ചുവരുന്ന ആവശ്യകതയാണ് ലെക്‌സസ് എല്‍എം 350എച്ച് വീണ്ടും വിപണിയിലിറക്കുന്നതിന് കാരണമായതെന്ന് ലെക്‌സസ് ഇന്ത്യ [...]

കേരളത്തില്‍ ചുവടുറപ്പിക്കാന്‍ റിവര്‍; രണ്ടാം സ്‌റ്റോര്‍ തിരുവനന്തപുരത്ത് 

ഇന്‍ഡല്‍ വീല്‍സ് എല്‍എല്‍പി ഡീലര്‍ഷിപ്പുമായി സഹകരിച്ചാണ് പാപ്പനംകോട് 1375 സ്‌ക്വയര്‍ഫീറ്റ് വിസ്തീര്‍ണമുള്ള റിവര്‍ സ്‌റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നത്. തിരുവനന്തപുരം: ഇലക്ട്രിക് സ്‌കൂട്ടര്‍ [...]

കോഡിയാക്ക് അവതരിപ്പിച്ച് സ്‌കോഡ

46,89,000 രൂപ മുതലാണ് വില ആരംഭിക്കുന്നത്. പുതിയ കോഡിയാക്കിന്റെ ബുക്കിങ്ങ് മെയ് 2ന് ആരംഭിക്കുമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു. കോട്ടയം: [...]

കെടിഎം 390 എന്‍ഡ്യൂറോ ആര്‍ വിപണിയില്‍ 

ഓണ്‍റോഡ് ഓഫ്‌റോഡ് ഡ്രൈവിംഗിനായി ഒരുപോലെ രൂപ്പെടുത്തിയ മോഡല്‍ ഏപ്രില്‍ 11 മുതല്‍ ഇന്ത്യയിലുടനീളമുള്ള എല്ലാ കെടിഎം ഷോറൂമുകളിലും ലഭ്യമാണ്. കൊച്ചി: [...]

എംജി ഹെക്ടറിനായി ‘മിഡ്‌നൈറ്റ് കാര്‍ണിവല്‍’

എംജി ഹെക്ടര്‍ വാങ്ങുന്ന 20 ഭാഗ്യശാലികള്‍ക്ക് ലണ്ടനിലേക്ക് ഒരു ഡ്രീം ട്രിപ്പ് നേടാം, അതോടൊപ്പം 4 ലക്ഷം രൂപ വരെ [...]

കിയ സിറോസിന് ഭാരത് എന്‍സിഎപിയുടെ ഫൈവ് സ്റ്റാര്‍ സുരക്ഷാ റേറ്റിംഗ്

കിയയുടെ ഇന്ത്യയിലെ രണ്ടാമത്തെ കോംപാക്ട് എസ്‌യുവി ആണ് സിറോസ് കൊച്ചി: ഇന്ത്യയിലെ കോംപാക്ട് എസ്.യു.വി സെഗ്മെന്റില്‍ കിയ സിറോസിന് ഭാരത് [...]