Category Archives: ഓട്ടോമൊബൈൽ
മഹീന്ദ്ര ബിഇ 6, എക്‌സ്ഇവി 9ഇ പായ്ക്ക് 2 ഡെലിവറി ജൂലൈ അവസാനം മുതല്‍
പായ്ക്ക് ടുവിന് ഇപ്പോള്‍ നിലവിലുള്ള 59 കിലോ വാട്ട് വേരിയന്റിനൊപ്പം 79 കിലോ വാട്ട് ബാറ്ററി ഓപ്ഷനും ഉണ്ടായിരിക്കും. യഥാക്രമം [...]
ഡിഫന്‍ഡര്‍ ഒക്ട ബ്ലാക്ക് പുറത്തിറക്കുന്നു
ഗ്ലോസ് ഫിനിഷോട് കൂടിയ ഒക്ട ബ്ലാക്ക് 635പിഎസ് 4.4ലിറ്റര്‍ ട്വിന്‍ ടര്‍ബോ മൈല്‍ഡ്‌ഹൈബ്രിഡ് വി8 പവര്‍, നൂതനമായ 6ഡി ഡൈനാമിക്‌സ് [...]
റെക്കോഡ് അര്‍ധ വാര്‍ഷിക വില്‍പനയുമായി സ്‌കോഡ ഇന്ത്യ
മുന്‍ വര്‍ഷം ഇതേ കാലയളവിനേക്കാള്‍ 134% കൂടുതലാണിതെന്ന് ബ്രാന്‍ഡ് ഡയറക്റ്റര്‍ ആഷിഷ് ഗുപ്ത പറഞ്ഞു. ഇതിന് മുന്‍പ് 2022ലാണ് ഏറ്റവും [...]
70ാം വര്‍ഷത്തിലേക്ക് യമഹ; ജനീകയ മോഡലുകള്‍ക്ക് വിലക്കുറവ് പ്രഖ്യാപിച്ചു
കൊച്ചി: വിജയകരമായ 70ാം വര്‍ഷത്തിലേക്ക് കടക്കുകയാണ് യമഹ മോട്ടോര്‍ കോ. ലിമിറ്റഡ്. 1955 ല്‍ ആരംഭിച്ച്, എഴുപതാം വര്‍ഷത്തിലെത്തി നില്‍ക്കുമ്പോള്‍ [...]
ബംഗളൂരുവില്‍ ഇവി കോണ്‍സെപ്റ്റ് സ്‌റ്റോര്‍ തുറന്ന് ഹോണ്ട
ആക്ടിവ ഇ: 678 രൂപ മുതല്‍ തുടങ്ങുന്ന പുതിയ BaaS ലൈറ്റ് പ്ലാന്‍ പ്രഖ്യാപിച്ചു ബംഗളൂരു: ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്റ് [...]
ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160 പുറത്തിറക്കി
കൂടുതല്‍ സുരക്ഷയ്ക്കും നിയന്ത്രണത്തിനുമായി ഡ്യുവല്‍ ചാനല്‍ എബിഎസ് സജ്ജീകരിച്ചാണ് പുതിയ പതിപ്പ് എത്തുന്നതെന്ന് ടിവിഎസ് മോട്ടര്‍ കമ്പനിയുടെ പ്രീമിയം ബിസിനസ് [...]
മെഴ്‌സിഡസ് ബെന്‍സ് രണ്ട് സ്‌പോര്‍ടസ് കാറുകള്‍ പുറത്തിറക്കി
മെഴ്‌സിഡസ് എഎംജി ജിടി 63 4മാറ്റിക് പ്ലസ്, എഎംജി ജിടി 63 പ്രോ 4മാറ്റിക്+ കൂപ്പെ എന്നീ രണ്ട് മോഡലുകളാണ് [...]
ഹോണ്ടാ സിറ്റി സ്‌പോര്‍ട്ട് അവതരിപ്പിച്ചു
കൊച്ചി : ഇന്ത്യയിലെ മുന്‍നിര പ്രീമിയം കാറുകളുടെ നിര്‍മ്മാതാക്കളായ ഹോണ്ട കാര്‍സ് ഇന്ത്യ ലിമിറ്റഡ് (എച്ച്.സി.ഐ.എല്‍.), ബോള്‍ഡും ഡൈനാമിക്കുമായ പുതുപുത്തന്‍ [...]
ഹോണ്ട പുതിയ സിറ്റി സ്‌പോര്‍ട് പുറത്തിറക്കി
ജനപ്രിയ ഇടത്തരം സെഡാനായ ഹോണ്ട സിറ്റിക്ക് ഒരു പുതിയ മുഖം നല്‍കിക്കൊണ്ട്, ന്യൂ സിറ്റി സ്‌പോര്‍ട് പുറത്തിറക്കി കൊച്ചി: ഇന്ത്യയിലെ [...]
മഹീന്ദ്ര ഫ്യൂരിയോ 8 പുറത്തിറക്കി
ഏറ്റവും ഉയര്‍ന്ന മൈലേജ് നേടൂ, ഇല്ലെങ്കില്‍ ട്രക്ക് തിരികെ നല്‍കൂ എന്ന മഹീന്ദ്രയുടെ അതുല്യ ഗ്യാരന്റിയോടെയാണ് ലൈറ്റ് കൊമേഴ്‌സ്യല്‍ വെഹിക്കിള്‍ [...]
