Category Archives: ബിസിനസ്സ്
ഫുഡ് ടെക്ക്, ഫാഷന്‍ മേഖലകളില്‍ സ്റ്റാര്‍ട്ടപ്പുകള്‍ ഊര്‍ജ്ജിതമാവണം: വിദഗ്ദ്ധര്‍
ഹാര്‍ഡ് വെയറിന് ശക്തമായ സര്‍ക്കാര്‍ പിന്തുണ വേണമെന്നും സ്ഥാപനങ്ങള്‍ പ്രാരംഭഘട്ടത്തില്‍ അടച്ചുപൂട്ടുന്നതെന്തു കൊണ്ടെന്നതിന് ശാസ്ത്രീയപഠനങ്ങള്‍ ഉണ്ടാകണമെന്നും ഉച്ചകോടിയില്‍ സ്റ്റാര്‍ട്ടപ്പുകളെ സംബന്ധിച്ച [...]
മോഡി വേ ദി ന്യൂ വേ അവതരിപ്പിച്ച് മോഡികെയര്‍
ഉപഭോക്താക്കളുടെ ഉയര്‍ന്നു വരുന്ന ആവശ്യങ്ങള്‍ക്ക് അനുസൃതമായാണ് മോഡിവേ അവതരിപ്പിച്ചിരിക്കുന്നതെന്ന് മോഡികെയര്‍ മാനേജിങ് ഡയറക്ടറും സ്ഥാപകനുമായ സമീര്‍ കെ മോഡി പറഞ്ഞു [...]
കേരള എന്റര്‍പ്രണേഴ്‌സ്
ഡെവലപ്‌മെന്റ് ഫോറം ; പുതിയ
സംരംഭവുമായി സിഐഐ
സിഐഐ സെന്റര്‍ ഓഫ് എക്‌സലന്‍സ് ഓണ്‍ എംപ്ലോയ്‌മെന്റ് & ലൈവ്‌ലിഹുഡ് സ്ഥാപിച്ച ഫോറം തൊഴില്‍ അന്വേഷകരെ തൊഴില്‍ ദാതാക്കളാക്കി മാറ്റുകയും [...]
അഞ്ച് വര്‍ഷത്തിനുള്ളില്‍ അദാനി ഗ്രൂപ്പ് കേരളത്തില്‍ 30,000 കോടി നിക്ഷേപിക്കും
വിഴിഞ്ഞം തുറമുഖത്തിന് 20,000 കോടിയുടെ അധിക നിക്ഷേപം കൊച്ചി: അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ അദാനി ഗ്രൂപ്പ് കേരളത്തിലെ വിവിധ [...]
തനിഷ്‌ക് ‘സോള്‍മേറ്റ്‌സ് ഡയമണ്ട് പെയര്‍’ അവതരിപ്പിച്ചു
നൂറ് കോടി വര്‍ഷം പഴക്കമുള്ള ഒരൊറ്റ നാച്ചുറല്‍ ഡയമണ്ടില്‍ നിന്ന് നിര്‍മ്മിച്ച മോതിര ജോഡികളാണ് ഈ എക്‌സ്‌ക്ലൂസീവ് ശേഖരത്തിലുള്ളതെന്ന് ടൈറ്റന്‍ [...]
കേരളത്തില്‍ നിക്ഷേപകര്‍
തടസങ്ങള്‍ നേരിടില്ല: മുഖ്യമന്ത്രി
പിണറായി വിജയന്‍
ഇന്‍വെസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടിക്ക് തുടക്കമായി കേരളത്തിന്റെ വ്യാവസായിക വികസനത്തിന് പൂര്‍ണപിന്തുണ നല്‍കുമെന്ന് കേന്ദ്രമന്ത്രിമാര്‍ കൊച്ചി: വ്യവസായങ്ങള്‍ [...]
ജയലക്ഷ്മി സില്‍ക്‌സിന്റെ
ആറാമത്തെ ഷോറൂം നാളെ
കൊച്ചിയില്‍ തുറക്കും
പാലാരിവട്ടം ബൈപാസില്‍ ഫെബ്രുവരി 22ന് രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കൊച്ചി: ഇന്ത്യയിലെ [...]
ധോണി ഫാന്‍സ് ആപ്പ് പുറത്തിറക്കി; പിന്നില്‍ മലയാളി സംരംഭകന്‍
ധോണിയുടെ ജീവിതത്തിലെ അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍ ആരാധകരുമായി പങ്കിടുന്ന പ്ലാറ്റ്‌ഫോമാണിത്. സംരംഭകനും കോട്ടയം പാലാ സ്വദേശിയുമായ അഡ്വ. സുഭാഷ് മാനുവലിന്റേതായിരുന്നു ലോയല്‍റ്റി [...]
‘ബിസിനസ്മാന്‍ ഓഫ് ദി ഇയര്‍ 2024’ പുരസ്‌ക്കാരം വി കെ മാത്യൂസിന്
ഐബിഎസ് സോഫ്റ്റ് വെയര്‍ സ്ഥാപകനും എക്‌സിക്യൂട്ടീവ് ചെയര്‍മാനുമായ വി കെ മാത്യൂസിന്.മന്ത്രി പി രാജീവ് 23 ന് കൊച്ചിയില്‍ പുരസ്‌ക്കാരം [...]
നിര്‍മിത ബുദ്ധിയുടെ വെല്ലുവിളികള്‍ നേരിടാനാവണം
.ജീവനക്കാരെ കൂടെ നിര്‍ത്തുകയും സ്ഥാപനത്തിന്റെ വളര്‍ച്ചയ്ക്ക് ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ ടീം ആയി നിര്‍വഹിക്കുകയും ചെയ്യുകയെന്നാണ് മികച്ച രീതിയില്‍ മുമ്പോട്ടേക്കുള്ള യാത്രയ്ക്ക് [...]
