Category Archives: ബിസിനസ്സ്

പ്രണയിക്കുന്നവര്‍ക്ക് ആഘോഷം ഒരുക്കി ദുബായ്

സ്വപ്നതുല്യമായ അനുഭവങ്ങളുമായി ദുബായ് ക്രീക്ക് റിസോര്‍ട്ട് തുടങ്ങിയ ഇടങ്ങളാണ് പ്രണയിതാക്കളെ കാത്തിരിക്കുന്നത്.   ദുബായ്: പ്രണയിതാക്കള്‍ക്ക് ആകര്‍ഷകമായ റൊമാന്റിക് റിട്രീറ്റുകളൊരുക്കി [...]

യശസ്വി ജയ്‌സ്വാളുമായി
കൈകോര്‍ത്ത് ഹെര്‍ബലൈഫ് ഇന്ത്യ 

  കൊച്ചി: ഹെര്‍ബലൈഫ്, ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ വളര്‍ന്നു വരുന്ന താരമായ യശസ്വി ജയ്‌സ്വാളുമായി കൈകോര്‍ക്കുന്നു.കഠിനാധ്വാനത്തിന്റെയും മികവിന്റെയും പ്രതീകമായ യശസ്വി [...]

‘തണ്ട് രഖ്” ക്യാമ്പയിനുമായി സ്‌പ്രൈറ്റ്

തണ്ട് രഖ് ക്യാമ്പയിനിലൂടെ സ്‌പ്രൈറ്റ്ന്റെ രസകരവും ഉന്മേഷദായകവുമായ ‘സ്‌െ്രെപറ്റ് വ്യക്തിത്വം’ തിരികെയെത്തിക്കാന്‍ ആഗ്രഹിക്കുന്നെന്ന് ഒഗില്‍വി ചീഫ് ക്രിയേറ്റീവ് ഓഫീസര്‍ സുകേഷ് [...]

അര്‍ക്ക എഐ ലോംഗ്യുവിറ്റി പുതിയ പാതയില്‍ 

രോഗീപരിചരണം, മെഡിക്കല്‍ വിദ്യാഭ്യാസം, ദീര്‍ഘായുസുമായി ബന്ധപ്പെട്ട ഗവേഷണം തുടങ്ങിയ മേഖലകളില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാനാണ് പുതിയ സഹകരണം.   കൊച്ചി: നിര്‍മ്മിത [...]

ഒന്നരക്കോടിയുടെ നിക്ഷേപം
സമാഹരിച്ച് മലയാളി സ്റ്റാര്‍ട്ടപ്പ് എകസ്‌പ്ലോര്‍

. ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നിക്ഷേപകരില്‍ നിന്നാണ് ഇത് നേടിയത്.രാജ്യത്തിനകത്തും പുറത്തുമുള്ള പൊതുഗതാഗത സംവിധാനത്തില്‍ വിപ്ലവകരമായ മാറ്റം കൊണ്ടുവന്ന സ്റ്റാര്‍ട്ടപ്പാണ് [...]

‘ ഐ ഡി ഇ ‘ ബൂട്ട്ക്യാമ്പ് ഫേസ് 2 ഫെബ്രുവരി 17 മുതല്‍

കൊച്ചിന്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ പ്രൊഫ. (ഡോ.) എം ജുനൈദ് ബുഷിരി ഉത്ഘാടനം ചെയ്യും. കേരളം, തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ്, [...]

മണപ്പുറം ഫിനാന്‍സിന് 453.39 കോടി രൂപ അറ്റാദായം

മുന്‍ വര്‍ഷം ഇതേ പാദത്തിലെ 428.62 കോടി രൂപയില്‍ നിന്നും 5.78 ശതമാനം വാര്‍ഷിക വര്‍ധനയാണ് രേഖപ്പെടുത്തിയത്   കൊച്ചി [...]

മഹാരാഷ്ട്രയിലെ തീരദേശ
ആദിവാസി കര്‍ഷകര്‍ക്ക്
കൈത്താങ്ങായി സിഎംഎഫ്ആര്‍ഐ

കര്‍ഷകര്‍ക്കായി സിഎംഎഫ്ആര്‍ഐ ഉല്‍പാദിപ്പിച്ചത് ഒരു ലക്ഷത്തോളം ഓയിസ്റ്റര്‍ വിത്തുകള്‍   കൊച്ചി: മഹാരാഷ്ട്രയിലെ തീരദേശ ആദിവാസി കര്‍ഷകര്‍ക്കായി ഒരു ലക്ഷത്തോളം [...]

വിഗാര്‍ഡിന് സംസ്ഥാന ഊര്‍ജ്ജ
സംരക്ഷണ പുരസ്‌കാരം

ഊര്‍ജ്ജ കാര്യക്ഷമതയുള്ള ഉല്‍പ്പന്നങ്ങളുടെ പ്രമോട്ടര്‍മാര്‍ എന്ന വിഭാഗത്തിലാണ് പുരസ്‌കാരം.   കൊച്ചി: മുന്‍നിര ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ് ഗൃഹോപകരണ നിര്‍മാതാക്കളായ വിഗാര്‍ഡ് [...]

വെന്‍ ഓണ്‍ വീല്‍സുമായി വുമണ്‍ എണ്‍ട്രപ്രണര്‍ നെറ്റ് വര്‍ക്ക്

കോസ്റ്റല്‍ സ്റ്റാര്‍ ബെന്‍സ് ഷോറൂമില്‍ നിന്നും ഷീല കൊച്ചൗസെഫ് ഫ്‌ളാഗ് ഓഫ് ചെയ്യുന്ന കാര്‍ ട്രഷര്‍ ഹണ്ട് 52 കിലോമീറ്ററുകള്‍ [...]