Category Archives: ബിസിനസ്സ്
യുടിഐ ലാര്‍ജ് ആന്റ് മിഡ് ക്യാപ് ഫണ്ട്: മൊത്തം ആസ്തികള്‍ 4800 കോടി രൂപ കടന്നു
2025 ജൂലൈ 31ലെ കണക്കനുസരിച്ച് ഈ ഫണ്ടിന്റെ ഏകദേശം 49 ശതമാനം നിക്ഷേപം ലാര്‍ജ് ക്യാപ് കമ്പനികളിലും 38 ശതമാനം [...]
ജെഎം ഫിനാന്‍ഷ്യലിന് ഒന്നാം പാദത്തില്‍ 454 കോടി രൂപയുടെ ലാഭം
കമ്പനിയുടെ മൊത്ത വരുമാനം 1,121 കോടി രൂപയായി ഉയര്‍ന്നു. മുന്‍വര്‍ഷം ഇതേ പാദത്തില്‍ വരുമാനം 1,093 കോടി രൂപയായിരുന്നു കൊച്ചി: [...]
റെഡിടുഡ്രിങ്ക് ഫ്രൂട്ട് ജ്യൂസ് അവതരിപ്പിച്ച് രസ്‌ന
പെറ്റ് ബോട്ടിലുകളില്‍ (250 മില്ലി മുതല്‍ 1.2 ലിറ്റര്‍ വരെ), കൂടാതെ ശുചിത്വമുള്ള ടെട്രാപാക്കുകളില്‍ (125 മില്ലി, 200 മില്ലി, [...]
12 ദശലക്ഷം സ്മാര്‍ട്ട് മീറ്ററുകള്‍ സ്ഥാപിക്കുമെന്ന് വി ബിസിനസ്
ആധുനിക മീറ്ററിങ് സംവിധാനവും ഐഒടി സേവനങ്ങളും അതിവേഗത്തില്‍ പ്രയോജനപ്പെടുത്താനും ഇതു സഹായകമാകും. വൈദ്യുത വിതരണ കമ്പനികളുടെ സാങ്കേതിക, വാണിജ്യ മേഖലകളിലെ [...]
പുതിയ ടാക്‌സ് ഫയലിങ്ങ് ഫീച്ചറുമായി ജിയോ ഫിനാന്‍സ് ആപ്പ്
പ്രധാനമായും രണ്ട് ഫീച്ചറുകളിലൂടെ ടാക്‌സ് ഫയലിങ്ങ് എളുപ്പമാക്കാന്‍ കഴിയും. മുംബൈ/ കൊച്ചി: ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ജിയോ ഫിനാന്‍സ് ആപ്ലിക്കേഷന്‍ [...]
50 ശതമാനം വരെ ഇളവുകളുമായി ക്രോമയുടെ ഇന്‍ഡിപെന്‍ഡന്‍സ് ഡേ സെയില്‍
ഓഗസ്റ്റ് 17 വരെ നീണ്ടുനില്‍ക്കുന്ന ക്രോമ ഇന്‍ഡിപെന്‍ഡന്‍സ് ഡേ സെയിലില്‍ ബ്ലോക്ക്ബസ്റ്റര്‍ ഡീലുകളും വിവിധ ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങള്‍ക്ക് എക്കാലത്തെയും വലിയ [...]
പുതിയ ഉല്‍പ്പന്നങ്ങളും ഓണം ഓഫറുകളുമായി സോണി ഇന്ത്യ
സിനിമ ഈസ് കമിംഗ് ഹോം എന്ന ആശയത്തിലൂന്നി കേരളത്തിലെ വീടുകളിലേക്ക് നൂതന ഉല്‍പ്പന്നങ്ങളുടെയും വിനോദത്തിന്റെയും സന്തോഷം എത്തിക്കാനാണ് ഓണം എക്‌സ്‌ക്ലൂസീവ് [...]
ഓഫറുകളുമായി സാംസങ്
ഓഫര്‍ പ്രകാരം ഗ്യാലക്‌സി ഇസെഡ് ഫ് ളിപ് 7 ഉപഭോക്താക്കള്‍ക്ക് 12000 രൂപ വരെ ബാങ്ക് ക്യാഷ് ബാക്കോ, അപ്‌ഗ്രേഡ് [...]
‘ഫ് ളൈറ്റ്‌സ്’ അവതരിപ്പിച്ച് സൂപ്പര്‍ മണി
കൂടുതല്‍ റിവാര്‍ഡുകള്‍ ലഭിക്കുന്ന ഈ സേവനം ക്ലിയര്‍ട്രിപ്പ് വഴിയാണ് നടപ്പാക്കുന്നതെന്ന് സൂപ്പര്‍ മണിയുടെ സ്ഥാപകനും സിഇഒയുമായ പ്രകാശ് സിക്കാരിയ പറഞ്ഞു [...]
ഒഴുക്കിനെതിരെ നീന്തിയ വിജയ കഥ പറഞ്ഞ് ജോണ്‍ കുര്യാക്കോസ്
അലസതയും ഉദാസീനതയുമല്ല കഠിനാധ്വാനമാണ് വിജയത്തിന് പിന്നിലുള്ളത്. ബിസിനസ് തുടങ്ങിയ ദിവസമുള്ള അതേ ഉത്സാഹം റിട്ടയര്‍മെന്റിന്റെ അന്നുവരെ സൂക്ഷിക്കുന്നവര്‍ക്കാണ് വിജയമെന്നും അച്ചടക്കമാണ് [...]
