Category Archives: കോർപ്പറേറ്റീവ്

സഹകരണ മേഖലയുടെ പ്രവര്‍ത്തനം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കും: മന്ത്രി വി.എന്‍ വാസവന്‍

കൊച്ചി: സഹകരണ മേഖല കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണെന്ന് സഹകരണ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍. കൊച്ചി മറൈന്‍െ്രെഡവില്‍ [...]

ജനങ്ങളുടെ വളര്‍ച്ചക്ക് സഹകരണ സംഘങ്ങള്‍ വഹിക്കുന്ന പങ്ക് പ്രശംസനീയം: മന്ത്രി പി രാജീവ്

കൊച്ചി:സംസ്ഥാനത്തെ ജനങ്ങളുടെ വളര്‍ച്ചക്ക് സഹകരണ സംഘങ്ങള്‍ വഹിക്കുന്ന പങ്ക് പ്രശംസനീയമാണെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്.മൂവാറ്റുപുഴ ഹൗസിംഗ് സഹകരണ [...]

സഹകരണ മേഖലയില്‍ കുറ്റമറ്റ നിയമം അനിവാര്യം: മന്ത്രി വി.എന്‍. വാസവന്‍

കൊച്ചി: സഹകരണ മേഖലയുടെ കാലോചിതമായ മാറ്റങ്ങള്‍ക്കനുസരിച്ച് സമഗ്രമായ നിയമ ഭേദഗതി അനിവാര്യമാണെന്ന് സഹകരണ രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍. [...]

സഹകരണ എക്‌സ്‌പോ ഏപ്രില്‍ 22 മുതല്‍ കൊച്ചിയില്‍

കൊച്ചി : 100 വര്‍ഷത്തിലേറെ പാരമ്പര്യമുള്ള കേരളത്തിലെ സഹകരണ പ്രസ്ഥാനം ഉയര്‍ത്തിപ്പിടിക്കുന്ന ബദല്‍ മാതൃകയും ഉല്‍പ്പാദന രംഗത്തെ ശ്രദ്ധേയമായ ചുവടുവയ്പ്പുകളും [...]