Category Archives: ഗാഡ്ജറ്റ്സ്

കവച് പദ്ധതി : ലോഗോ പ്രകാശനം ചെയ്തു; രജിസ്‌ട്രേഷന് തുടക്കം

കൊച്ചി: ഡൗണ്‍സിന്‍ഡ്രോം, ഓട്ടിസം അവസ്ഥയിലുള്ള കുട്ടികളെയും അല്‍ഷിമേഴ്‌സ്, ഡിമെന്‍ഷ്യ ബാധിച്ച മുതിര്‍ന്നവരെയും പിന്തുണയ്‌ക്കേണ്ടത് സമൂഹത്തിന്റെ കടമയാണെന്ന് കേരള ഹൈക്കോടതി ജഡ്ജി [...]

ഡൗണ്‍സിന്‍ഡ്രോം,ഓട്ടിസം കുട്ടികള്‍ക്ക് ‘ കവചം ‘ ഒരുക്കി ഡേ ഡ്രീംസ്; രജിസ്‌ട്രേഷന്‍ ഉദ്ഘാടനം 30 ന്

കൊച്ചി: ഡൗണ്‍സിന്‍ഡ്രോം, ഓട്ടിസം അവസ്ഥകളിലുള്ള കുട്ടികള്‍ക്കും , അല്‍ഷിമേഴ്‌സ്,ഡിമെന്‍ഷ്യ ബാധിച്ച മുതിര്‍ന്നവരെയും സഹായിക്കാന്‍ ഡേ ഡ്രീംസ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഇവരുടെ [...]

റിയല്‍മി ജിടി 7 പ്രോ പുറത്തിറങ്ങി

കൊച്ചി: ഇന്ത്യയിലെ ആദ്യത്തെ സ്‌നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ഫഌഗ്ഷിപ്പ് ചിപ്‌സെറ്റുമായി റിയല്‍മി ജിടി 7 പ്രോ പുറത്തിറങ്ങി. ബോണ്‍ ടു [...]

കണക്ടിങ്ങ് ദി അണ്‍ കണക്റ്റഡ്; ആദിവാസി മേഖലകളെ ഡിജിറ്റലൈസ് ചെയ്യാന്‍ കെഫോണ്‍ പദ്ധതി

തിരുവനന്തപുരം: കേരളത്തിലെ ആദിവാസി മേഖലകളെ മുഴുവന്‍ ഡിജിറ്റലൈസ് ചെയ്യാന്‍ പദ്ധതിയുമായി കെഫോണ്‍. കണക്ടിങ്ങ് ദി അണ്‍ കണക്റ്റഡ് എന്ന പേരില്‍ [...]

നാല് പുതിയ ഉപകരണങ്ങള്‍ അവതരിപ്പിച്ച് ഉഷ

കൊച്ചി : ഓണത്തോടനുബന്ധിച്ച് നാല് പുതിയ അടുക്കള ഉപകരണങ്ങള്‍ വിപണിയില്‍ അവതരിപ്പിച്ച് ഉഷ ഇന്റര്‍നാഷണല്‍.പാരമ്പര്യവും ആധുനിക കാലത്തെ കാര്യക്ഷമതയും സമന്വയിപ്പിച്ച് [...]

ബി.എസ്.എന്‍.എല്‍ പുനരുജ്ജീവിപ്പിക്കുന്നു; ആസ്തികള്‍ വില്‍പ്പനക്ക്

കൊച്ചി : ബിഎസ്എന്‍എല്‍, എം.ടി.എന്‍.എല്‍ എന്നീ സ്ഥാപനങ്ങള്‍ പുനരുജ്ജീവിപ്പിക്കുന്നതിന്റെ ഭാഗമായി ബിഎസ്എന്‍എല്ലിന്റെ ഉടമസ്ഥതയിലുള്ള ഭൂമികളും കെട്ടിട ആസ്തികളും വില്‍പ്പന നടത്തി [...]

പുതിയ ഈജി പിഎം ഓയില്‍ ലൂബ്രിക്കേറ്റഡ് കംപ്രസ്സറുകളുമായി എല്‍ജി

കൊച്ചി : ലോകത്തിലെ മുന്‍നിര എയര്‍ കംപ്രസര്‍ നിര്‍മ്മാതാക്കളായ എല്‍ജി എക്വിപ്‌മെന്റ്‌സ് ഈജി പിഎം (പെര്‍മനന്റ് മാഗ്‌നറ്റ്) ഓയില്‍ ലൂബ്രിക്കേറ്റഡ് [...]

സാംസങ്ങ് ഗാലക്‌സി എഫ് 55 5ജി ഇന്ത്യയില്‍ അവതരിപ്പിച്ചു

കൊച്ചി : സാംസംങ് ഏറ്റവും പ്രീമിയം ഗാലക്‌സി എഫ് സീരീസ് സ്മാര്‍ട്ട് ഫോണ്‍ ഗാലക്‌സി എഫ് 55 5ജി അവതരിപ്പിച്ചു. [...]

ഫ്‌ളീക്കുമായി ഫാസ്റ്റ്ട്രാക്ക്

കൊച്ചി : ഇന്ത്യയിലെ മുന്‍ നിര വാച്ച് ബ്രാന്‍ഡായ ഫാസ്റ്റ്ട്രാക്ക് പാര്‍ട്ടി റെഡി വാച്ച് ശേഖരമായ ഫ്‌ളീക്ക് വിപണിയിലവതരിപ്പിച്ചു. 17 [...]

ഗ്യാലക്‌സി എക്‌സ് കവര്‍ 7 അവതരിപ്പിച്ച് സാംസങ്

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ ഇലക്ട്രോണിക് ബ്രാന്‍ഡായ സാംസങ്, തങ്ങളുടെ ആദ്യ എന്റര്‍െ്രെപസ് എക്‌സ്‌ക്ലൂസീവ് സ്മാര്‍ട്ട്‌ഫോണായ ഗ്യാലക്‌സി എക്‌സ് [...]