Category Archives: ഹെൽത്ത്
റോബോട്ടിക് സര്‍ജറി: അമല ആശുപത്രിയും ഇന്റ്യൂറ്റീവും കൈകോര്‍ക്കുന്നു
ഇന്റ്യൂറ്റീവിന്റെ മൊബൈല്‍ റോബോട്ടിക്അസിസ്റ്റഡ് സര്‍ജറി ബോധവല്‍ക്കരണ കേന്ദ്രമാണിത്. തൃശ്ശൂര്‍: ശസ്ത്രക്രിയാരംഗത്തെ സാങ്കേതിക മുന്നേറ്റങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായി അമലാ ഇന്‍സ്റ്റിറ്റിയൂട്ട് [...]
ഹോസ്പിറ്റല്‍ റാങ്കിങ്ങില്‍ തിളങ്ങി ആസ്റ്റര്‍ മെഡ്‌സിറ്റി
ഇന്ത്യയിലെ തന്നെ മുന്‍നിര ആശുപത്രികളോട് കിടപിടിച്ച് ഏറ്റവും ഉയര്‍ന്ന സ്ഥാനങ്ങളാണ് ആസ്റ്റര്‍ മെഡ്‌സിറ്റി കരസ്ഥമാക്കിയിരിക്കുന്നത് കൊച്ചി: രാജ്യത്തെ ഏറ്റവും മികച്ച [...]
വേള്‍ഡ് മെഡിക്കല്‍ ഗെയിംസ്: മലയാളി ഡോക്ടര്‍ ഇന്ത്യയ്ക്കായി ട്രാക്കിലിറങ്ങും
100 മീറ്റര്‍, 200 മീറ്റര്‍ ഇനങ്ങളിലാണ് ഡോ. ആല്‍വിന്‍ മത്സരിക്കുന്നത്. 2023ല്‍ വിജയവാഡയിലും 2024 ല്‍ ഔറംഗബാദിലും നടന്ന ഐഎംഎ [...]
കുഴുപ്പിള്ളിയില്‍ മെഡിക്കല്‍ ട്രസ്റ്റിന് പുതിയ ആശുപത്രി ; ശിലാസ്ഥാപനം നടന്നു
സാധാരണക്കാരായ ജനങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്ന മികച്ച സൗകര്യങ്ങളോടു കൂടിയ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലാണ് നിര്‍മാണം ആരംഭിക്കുന്നതെന്ന് മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റല്‍ [...]
ആസ്റ്റര്‍ @ ഹോം: പ്രയോജനപ്പെടുത്തിയത് 15,000 ലധികം കുടുംബങ്ങള്‍
പതിനായിരത്തിലധികം വീടുകളില്‍ ഡോക്ടര്‍മാര്‍ നേരിട്ടെത്തുകയും അയ്യായിരത്തിലധികം വീടുകളില്‍ നേഴ്‌സുമാരുടെ സേവനവുമാണ് ലഭ്യമാക്കിയതെന്ന് ആസ്റ്റര്‍ അധകൃതര്‍ വ്യക്തമാക്കി. കൊച്ചി: പരിചരണവും ചികിത്സയും [...]
എച്ച്പിവികാന്‍സര്‍ ദേശീയ ബോധവല്‍ക്കരണ പരിപാടിക്ക് തുടക്കം
കൊച്ചിയില്‍ നടന്ന പരിപാടിയില്‍ ഹ്യൂമന്‍ പാപ്പിലോമ വൈറസിന്റെ (എച്ച്പിവി) പ്രത്യാഘാതങ്ങളെക്കുറിച്ച് വിദഗ്ധ മെഡിക്കല്‍ സ്‌പെഷ്യലിസ്റ്റുകളുടെ പാനല്‍ ചര്‍ച്ച ചെയ്തു. കൊച്ചി: [...]
രജത ജൂബിലി നിറവില്‍ അമൃത ആശുപത്രി ന്യൂറോ സയന്‍സസ്
രജത ജൂബിലി ആഘോഷങ്ങള്‍ മോഹന്‍ലാല്‍ ഉദ്ഘാടനം ചെയ്തു കൊച്ചി: കൊച്ചി അമൃത ആശുപത്രിയിലെ ന്യൂറോസയന്‍സസ് വിഭാഗത്തിന്റെ രജത ജൂബിലി വിവിധ [...]
ഡോ. എം.ഐ സഹദുള്ളയ്ക്ക് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്
ആരോഗ്യ രംഗത്തെ സമഗ്ര സംഭാവനകളാണ് ഡോ. എം.ഐ. സഹദുള്ളയെ നഴ്‌സ് എക്‌സിക്യൂട്ടീവ്‌സ് അസോസിയേഷന്റെ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. [...]
കരളും വൃക്കയും അമ്മ പകുത്ത് നല്‍കി; മകന്റെ സമ്മാനം ഉന്നതവിജയം
തമിഴ്‌നാട്ടിലെഈ വര്‍ഷത്തിലെ എസ്എസ്എല്‍സി പരിക്ഷയില്‍ ഉന്നതവിജയം നേടുകുയും ചെയ്തിരിക്കുകയാണ് റുബിന്‍. സ്‌മൈല്‍ സെന്റ് ആന്റ്റണി മെട്രിക് ഹയര്‍ സെക്കന്‍ഡറി സ്‌ക്കുളില്‍ [...]
കേരളത്തിലെ സ്ത്രീകളില്‍ അമിത വണ്ണം കൂടുന്നു; ജീവിതശൈലീ മാറ്റങ്ങ ള്‍ അനിവാര്യമെന്ന് ആരോഗ്യ വിദഗ്ധര്‍
2023ലെ കേരള സാമ്പത്തിക റിവ്യൂ പ്രകാരം സംസ്ഥാനത്തെ 38.1 ശതമാനം വനിതകള്‍ അമിതഭാരം ഉളളവരാണെന്നും ആരോഗ്യവിദഗ്ദര്‍ പറയുന്നു. കൊച്ചി: [...]
