Category Archives: ഹെൽത്ത്
കുട്ടികളുടെ ദന്ത സംരക്ഷണം;
വെണ്ണല ഗവ. എല്‍.പി. സ്‌കൂളുമായി കൈകോര്‍ത്ത് അമൃത
ആനന്ദ് മുസ്‌കാന്‍ വഴി വെണ്ണല ഗവ. എല്‍.പി. സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ദന്ത സംരക്ഷണത്തിന്റെ ആദ്യപാഠം പകര്‍ന്ന് നല്‍കുകയാണ് അമൃത സ്‌കൂള്‍ [...]
ഹൃദ്രോഗികള്‍ക്ക് സൗജന്യ
ശസ്ത്രക്രിയ; ഇന്ദിരാഗാന്ധി
സഹകരണ ആശുപത്രിയും
ചിക്കിംഗ് ഹാര്‍ട്ട്
കെയറും ധാരണാ പത്രം കൈമാറി
ഒരു മനുഷ്യന്റെ പക്കല്‍ കോടിക്കണക്കിന് രൂപയുണ്ടെങ്കിലും അത് സന്തോഷം നല്‍കില്ലെന്നും മറിച്ച് ഈ ധനം മറ്റുള്ളവര്‍ക്ക് സഹായമായി മാറുമ്പോഴാണ് അവന്റെ [...]
കെ.ജി.എം.ഒ.എയ്ക്ക് പുതിയ നേതൃത്വം
എറണാകുളം ജില്ലാ പ്രസിഡന്റായി ഡോ. ടി. സുധാകറിനെയും സെക്രട്ടറിയായി ഡോ. കാര്‍ത്തിക് ബാലചന്ദ്രനെയും ട്രഷറര്‍ ആയി ഡോ. ജിനു ആനി [...]
ആരോഗ്യകരമായ ഭക്ഷണം ;
കൊച്ചിയില്‍ ‘ഈറ്റ് റൈറ്റ് വാക്കത്തോണ്‍’
ആരോഗ്യകരമായ ഭക്ഷണങ്ങള്‍ തിരഞ്ഞെടുക്കുന്നതിനും ജീവിതശൈലി ശീലങ്ങള്‍ക്കും വേണ്ടി നടത്തിയ പരിപാടിയില്‍ ഏകദേശം 1,000 പേര്‍ പങ്കെടുത്തു. കൊച്ചി: ഈറ്റ് [...]
സൗജന്യ ഹൃദയ ശസ്ത്രക്രിയ :
ചരിത്രം കുറിച്ച് ഇന്ദിരാഗാന്ധി
സഹകരണ ആശുപത്രി
ഒമ്പതു മാസം കൊണ്ട് 100 ഹൃദ്രോഗികള്‍ക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയകള്‍ നടത്തിതിനു പിന്നാലെ ചിക്കിംഗ് ഹാര്‍ട്ട് കെയര്‍ പദ്ധതിയുമായി സഹകരിച്ചുകൊണ്ട് [...]
കെ.എം.എം കോളേജില്‍ മെഗാ
മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
ക്യാമ്പില്‍ 300ഓളം പേര്‍ക്ക് ചികിത്സ നല്‍കാനായെന്ന് കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. മഹിം ഇബ്രാഹിം പറഞ്ഞു. കൊച്ചി : രാജഗിരി [...]
850 കോടിയുടെനിക്ഷേപവുമായി ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍
കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ നടത്തിയ 500 കോടി രൂപയുടെ നിക്ഷേപത്തിന് പുറമെയാണ് പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. [...]
അയാക്ടാകോണ്‍ 2025 ‘ ദേശീയ സമ്മേളനത്തിന് കൊച്ചിയില്‍ തുടക്കമായി
കൊച്ചി: ഇന്ത്യയിലെ കാര്‍ഡിയാക് അനസ്തേഷ്യ ഡോക്ടര്‍മാരുടെ സംഘടനയായ ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് കാര്‍ഡിയോവാസ്‌കുലര്‍ തൊറാസിക് അനസ്തേഷ്യോളജിസ്റ്റ്സ് (അയാക്ടാ) ന്റെ [...]
അമൃത ആശുപത്രിയില്‍
ഹോസ്പിറ്റല്‍ ക്ലൗണിങ്’
ഫ്രാന്‍സില്‍ നിന്നുള്ള ക്ലൗണിങ് കലാകാരന്മാരായ പിന ബ്ലാങ്കഫോര്‍ട്ട്, ബ്രൂണോ ക്രിയസ്, എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ അവതരണം രോഗികള്‍ക്കും സന്ദര്‍ശകര്‍ക്കും വേറിട്ട [...]
അത്യധുനിക ടിഎംവിആര്‍
ശസ്ത്രക്രിയയിലൂടെ രോഗിക്ക് പുതുജീവന്‍
മുന്‍പ് രണ്ട് ഹൃദയ ശസ്ത്രക്രിയകള്‍ കഴിഞ്ഞിട്ടുള്ള രോഗിക്കാണ് ടിഎംവിആര്‍ വഴി പുതുജീവന്‍ നല്‍കിയത്.രക്തം ശരിയായി ഒഴുകാതെ ബുദ്ധിമുട്ടിയിരുന്ന വ്യക്തിക്ക് 2003ല്‍ [...]