Category Archives: ലേറ്റസ്റ്റ് ന്യൂസ്
പുഴവെള്ളത്തില്‍ നിന്നും കുടിവെള്ളത്തിലേക്ക് ; പ്രവര്‍ത്തന മാതൃകയുമായി ജല അതോറിറ്റി
സംസ്ഥാനത്ത് ആദ്യമായാണ് ജലവിഭവവകുപ്പിന്റെ കീഴില്‍ ജലശുദ്ധീകരണ പ്ലാന്റിന്റെ മാതൃക ഇത്തരമൊരു മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്. കൊച്ചി: മറൈന്‍ ഡ്രൈവില്‍ നടക്കുന്ന എന്റെ [...]
റോബോട്ടിക് ഫയര്‍ ഫൈറ്റിങ്ങുമായി അഗ്‌നി സുരക്ഷാ സേന
നൂതന സാങ്കേതിക വിദ്യയിലുള്ള ഈ ഉപകരണം അമേരിക്കന്‍ കമ്പനിയായ ഷാര്‍ക്കാണ് ലഭ്യമാക്കിയത്. പരിധിക്കപ്പുറം തീപിടുത്തം ഉണ്ടായാല്‍ തീയുടെ വളരെ അടുത്ത് [...]
ശസ്ത്രക്രിയയ്ക്ക് മുന്‍പും ശേഷവുമുള്ള രോഗിയുടെ ആരോഗ്യം പ്രധാനം
ശസ്ത്രക്രിയയ്ക്ക് മുമ്പും ശേഷവും രോഗികളുടെ പരിചരണം എങ്ങനെ മെച്ചപ്പെടുത്താം എന്ന വിഷയത്തിലാണ് കോണ്‍ഫറന്‍സ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചത്. കൊച്ചി: ശസ്ത്രക്രിയയ്ക്ക് [...]
മലയാറ്റൂര്‍ പുരസ്‌ക്കാരം നേടി ‘ഹാര്‍മണി അണ്‍വീല്‍ഡ്’
ആദ്യമായാണ് ഒരു ഇംഗ്ലീഷ് കൃതി ഈ പുരസ്‌കാരത്തിന് അര്‍ഹമാകുന്നത്. കൊച്ചി: ഡോ. സുരേഷ് കുമാര്‍ മധുസൂദനനും ഡോ. പ്രകാശ് ദിവാകരനും [...]
യുകെയിലെ സമ്പന്നരുടെ പട്ടികയില്‍ ഒന്നാമത് ഹിന്ദുജ കുടുംബം
തുടര്‍ച്ചയായ നാലാം വര്‍ഷമാണ് ഹിന്ദുജ കുടുംബം ഈ നേട്ടം കൈവരിക്കുന്നത്.യുകെയില്‍ താമസിക്കുന്ന ഏറ്റവും സമ്പന്നരായ വ്യക്തികളും കുടുംബങ്ങളും ആണ് സണ്‍ഡേ [...]
ഇന്ത്യയിലെ ആദ്യത്തെ റോള്‍സ്‌റോയ്‌സ് ബ്ലാക്ക് ബാഡ്ജ് ഗോസ്റ്റ് സീരീസ് II സ്വന്തമാക്കി മലയാളി
ലിറ്റ്മസ് 7 സിസ്റ്റംസ് കണ്‍സള്‍ട്ടിംഗ് െ്രെപവറ്റ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടര്‍ വേണു ഗോപാലകൃഷ്ണനാണ് 16 കോടി ഓണ്‍ റോഡ് വിലയുള്ള [...]
കേരളം മുന്‍ഗണനാ മേഖലകള്‍ തിരിച്ചറിയണം:മുഹമ്മദ് ഹനീഷ്
കെ എം എ അവാര്‍ഡുകള്‍ സമ്മാനിച്ചു കൊച്ചി: കേരള മാനേജ്‌മെന്റ് അസോസിയേഷന്റെ (കെഎംഎ) ഈ വര്‍ഷത്തെ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. വ്യവസായ [...]
അത്യാധുനിക മെഡിക്കല്‍ ആംബുലന്‍സ് ബോട്ട് ഇന്ന് നീറ്റിലിറങ്ങും
ഉച്ചയ്ക്ക് 12.30 ന് വ്യവസായ നിയമകാര്യമന്ത്രി പി.രാജീവ് ബോട്ട്ഫ് ളാഗ് ഓഫ് ചെയ്യും. പിഴല പ്രാഥമികാരോഗ്യം കേന്ദ്രത്തിനു സമീപം നടക്കുന്ന [...]
കളമശേരിയില്‍ കൊച്ചി മെട്രോ ഫ്യൂവല്‍ സ്‌റ്റേഷന്‍
ടിക്കറ്റിതര വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് കൊച്ചി മെട്രോ ഫ്യൂവല്‍ സ്‌റ്റേഷന്‍ ആരംഭിക്കുന്നത്. 26,900 ചതുരശ്രയടി വിസ്തീര്‍ണത്തിലാണ് പമ്പ് പ്രവര്‍ത്തിക്കുന്നത്. കൊച്ചി: [...]
മാറുന്ന ഫാഷന്‍ കാഴ്ചപ്പാടുകള്‍ ; ചര്‍ച്ച ചെയ്ത് ലുലു ഫാഷന്‍ ഫോറം
ലുലു ഫാഷന്‍ ഫോറത്തില്‍ ഫാഷന്‍ ലോകവും സമൂഹമാധ്യമ സ്വാധീനവും എന്ന ചര്‍ച്ചയില്‍ നടന്‍ ജിനു ജോസഫ്, ഇന്‍ഫഌവന്‍സറും ആരോഗ്യ വിദഗ്ധയുമായ [...]