Category Archives: ലേറ്റസ്റ്റ് ന്യൂസ്
ബ് ളാസ്‌റ്റേഴ്‌സിന് ഹാപ്പി ക്രിസ്മസ്
നോഹ സദൂയ്, അലെക്‌സാന്‍ഡ്രേ കൊയെഫ് എന്നിവര്‍ ബ്ലാസ്‌റ്റേഴ്‌സിനായി ലക്ഷ്യം കണ്ടു. ഒരെണ്ണം മുഹമ്മദന്‍സിന്റെ ഗോള്‍ കീപ്പര്‍ ഭാസ്‌കര്‍ റോയിയുടെ പിഴവുഗോളായിരുന്നു. [...]
‘കേക്ക് കൊണ്ട് പുല്‍ക്കൂട് ‘ ഒരുക്കി ബേക്കിംഗ് വിദ്യാര്‍ഥികള്‍
ഏവിസ് ബേക്കിംഗ് ആന്റ് പേസ്ട്രീ ഇന്‍സ്റ്റിറ്റിയൂട്ടിലെ നൂറോളം വിദ്യാര്‍ഥികളാണ് ഇന്‍സ്റ്റിറ്റിയൂഷന്‍ മാനേജിംഗ് ഡയറക്ടര്‍ സുദീപ് ശ്രീധരന്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സിജോ [...]
വിസാഡ് എഐ പോസ്റ്റര്‍ മേക്കര്‍ ആപ്പ് ; ഡൗണ്‍ലോഡ് ഒരു ലക്ഷം കഴിഞ്ഞു
മൊബൈല്‍ ഫോണില്‍ എടുത്ത ഫോട്ടോയിലൂടെ ലോകോത്തര നിലവാരത്തിലുള്ള പോസ്റ്റര്‍ ഡിസൈനാണ് വിസാഡ് ചെയ്യുന്നത് കൊച്ചി: ചെറുകിട കച്ചവടക്കാര്‍ക്കും സംരംഭകര്‍ക്കും [...]
ഓഫറുകളുമായി സപ്ലൈകോ
ക്രിസ്മസ് ഫെയര്‍
കൊച്ചി: വന്‍വിലക്കുറവും ഓഫറുകളുമായി സപ്ലൈകോ ക്രിസ്മസ് ഫെയര്‍ ഡിസംബര്‍ 21 മുതല്‍ 30 വരെ സംഘടിപ്പിക്കും. എറണാകുളം ജില്ലയില്‍ എറണാകുളത്തപ്പന്‍ [...]
പുതുവല്‍സരാഘോഷവുമായി ദുബായ്
ശൈത്യകാല മാര്‍ക്കറ്റ്, ദുബായ് മാള്‍, ഉത്സവ സീസണിലെ റെസ്റ്റോറന്റുകള്‍, രാത്രികാല ആഘോഷങ്ങള്‍ തുടങ്ങി വൈവിധ്യവും നവീനവുമായ ആഘോഷങ്ങള്‍ക്കാണ് ഈ പുതുവത്സരത്തില്‍ [...]
‘ലെഗാമെ 24 ‘ ചരിത്രത്താളുകളിലേക്ക്
എറണാകുളം ലൂര്‍ദ്ദ് ആശുപത്രി വജ്രൂജൂബിലി ആഘോഷത്തിന് തുടക്കം കൊച്ചി: വരാപ്പുഴ അതിരൂപതയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എറണാകുളം ലൂര്‍ദ് ആശുപത്രിയുടെ [...]
ഇന്ത്യ ഏറ്റവും വലിയ റിയല്‍
എസ്റ്റേറ്റ് മേഖലയായി മാറും :
മണി കോണ്‍ക്ലേവ്
റിയല്‍ എസ്റ്റേറ്റ് മേഖലയിലെ സാധ്യതകള്‍ എന്ന വിഷയത്തിലാണ് പാനല്‍ ചര്‍ച്ചകള്‍ നടന്നത് കൊച്ചി: റിയല്‍ എസ്റ്റേറ്റ് രംഗത്തെ ഏറ്റവും [...]
സുഗന്ധലേപന നിരയുമായി ഫാസ്റ്റ്ട്രാക്ക്
പുതിയ സുഗന്ധലേപന നിരയ്ക്ക് 100 മില്ലി ലിറ്ററിന് 845 രൂപയാണ് വില കൊച്ചി: മുന്‍നിര യൂത്ത് ഫാഷന്‍ ബ്രാന്‍ഡായ [...]
ഇന്ത്യ,ദക്ഷിണ കൊറിയ ആര്‍ട്ട് എക്സ്ചേഞ്ച് മാളയില്‍
ഡിസംബര്‍ 20 മുതല്‍ 27 വരെ തൃശ്ശൂര്‍ മാള ജിബി ഫാമില്‍ ഇരു രാജ്യങ്ങളിലെയും 20 കലാകാരന്മാര്‍ പരിപാടിയുടെ ഭാഗമാകും [...]
ആസ്റ്റര്‍ മെഡ്സിറ്റിക്ക് അംഗീകാരം
കൊച്ചി: ആസ്റ്റര്‍ മെഡ്സിറ്റിയെ ക്വാളിറ്റി പ്രൊമോഷന്‍ കേന്ദ്രമായി പ്രഖ്യാപിച്ച് കണ്‍സോര്‍ഷ്യം ഓഫ് അക്രഡിറ്റഡ് ഹെല്‍ത്ത്കെയര്‍ ഓര്‍ഗനൈസേഷന്‍സ് (ഇഅഒഛ). ബംഗളൂരുവിലെ ആസ്റ്റര്‍ [...]