Category Archives: ലേറ്റസ്റ്റ് ന്യൂസ്
പ്രതിരോധ നിരയുടെ കരുത്ത് വര്‍ധിപ്പിച്ച് ഇന്ത്യ; INS 335കമ്മീഷന്‍ ചെയ്യാനൊരുങ്ങി ഇന്ത്യന്‍ നാവികസേന
ഡിസംബര്‍ 17ന് ഗോവയില്‍ ഐഎന്‍എസ് ഹന്‍സയില്‍ നാവികസേനാ മേധാവി അഡ്മിറല്‍ ദിനേശ് കെ. ത്രിപാഠിയുടെ സാന്നിധ്യത്തില്‍ INS 335 [...]
ഗ്രാവിറ്റി എഐ സീരീസ് എയര്‍ കണ്ടീഷണറുകളുമായി ഹയര്‍ ഇന്ത്യ
ബ്രാന്‍ഡിന്റെ ഇതുവരെയുള്ള ഏറ്റവും പ്രീമിയവും എഐ സംയോജിതവുമായ എസി സീരീസ് ഇന്ത്യയില്‍ ഇന്റലിജന്റ് കൂളിംഗിന് പുതിയ മാനദണ്ഡം സൃഷ്ടിക്കുമെന്ന് കമ്പനി [...]
നത്തിംഗ് ഫോണ്‍ (3എ) ലൈറ്റ് ഇന്ത്യയില്‍ പുറത്തിറക്കി
ഇന്ത്യയില്‍ ഫോണ്‍ പുറത്തിറക്കുന്നതിന്റെ ഭാഗമായി ക്ലാസിക് കറുപ്പ്, വെള്ള നിറങ്ങള്‍ക്കൊപ്പം പുതിയ നീല കളര്‍ വേരിയന്റും കമ്പനി അവതരിപ്പിച്ചു കൊച്ചി: [...]
സുസ്ഥിരത ജീവിതത്തിന്റെ ഭാഗമാക്കണം
ഓരോരുത്തരും മാറ്റങ്ങളുണ്ടാക്കാനാണ് ശ്രമിക്കേണ്ടത്. ഒരു മരം നടുമ്പോള്‍ ഒരു തണല്‍ നടുന്നുവെന്ന കവിത പോലെയാണ് പ്രകൃതിയെ കാണേണ്ടത് കൊച്ചി: പ്രകൃതിയെ [...]
പൊന്നു പോലെ…………; ഷെഫീന യൂസഫലിയുടെ എക്‌സിബിഷന് തുടക്കം
ഇന്ത്യയില്‍ നിന്നും വിദേശ രാജ്യങ്ങളില്‍ നിന്നുമായി ഇരുപതിലധികം കലാകാരന്മാരെ അണിനിരത്തുന്ന ഗോള്‍ഡ് തീമിലൊരുങ്ങുന്നതാണ് ഈ എക്‌സിബിഷന്‍ കൊച്ചി: സ്വര്‍ണത്തിന്റെ ഉല്‍പ്പത്തിയും [...]
ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസിന് കേരളം വേദിയാകുന്നു; ഡിസംബര്‍ 20 മുതല്‍ എറണാകുളത്ത്
രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളേയും പ്രതിനിധീകരിച്ച് എഴുത്തുകാര്‍, ചരിത്രകാരന്മാര്‍, സിനിമാ കലാപ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുക്കും. കലാവിഷ്‌കാരങ്ങള്‍, സംവാദങ്ങള്‍, സെമിനാര്‍, അഭിമുഖങ്ങള്‍, നാടക [...]
യുവതലമുറ അച്ചടക്കം ജീവിത്തിന്റെ ഭാഗമാക്കി മാറ്റണം: ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍
വിദ്യാലയങ്ങളില്‍ മികച്ച പഠനാന്തരീക്ഷം സൃഷ്ടിക്കുന്നതില്‍ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും തുല്യ പങ്കാളിത്തമാണുള്ളത് കൊച്ചി: വളര്‍ന്നുവരുന്ന യുവതലമുറ അച്ചടക്കം ജീവിതത്തിന്റെ പ്രധാനഭാഗമായി മാറ്റണമെന്ന് [...]
കൊട്ടക് മഹീന്ദ്ര പ്രൈം ലിമിറ്റഡ് ടാറ്റ ആസ്ട്രക്കുമായി കൈകോര്‍ക്കുന്നു
ഇരുവരും ചേര്‍ന്ന് നവിമുംബൈയിലെ ഖാര്‍ഘറില്‍ സ്ഥിതിചെയ്യുന്ന പ്രോട്ടോണ്‍ തെറാപ്പി സെന്ററില്‍ എസ്ഡിഎക്‌സ് വൊളന്ററി ബ്രെത്ത് ഹോള്‍ഡ് സിസ്റ്റം സ്ഥാപിച്ചു. കൊച്ചി: [...]
ശൈത്യകാല ഓഫറുകളുമായി ശ്രീലങ്കന്‍ എയര്‍ലൈന്‍സ്
ഹോട്ടലുകള്‍, ടൂര്‍ ഓപ്പറേറ്റര്‍മാര്‍, അവശ്യ യാത്രാ സേവനങ്ങള്‍ എന്നിവയുമായി ചേര്‍ന്നാണ് ശ്രീലങ്കന്‍ എയര്‍ലൈന്‍സ് ശൈത്യകാല ഓഫറുകളൊരുക്കിയിരിക്കുന്നത്. കൊച്ചി: ഇന്ത്യന്‍ സഞ്ചാരികള്‍ക്കായി [...]
കേരളത്തിലെ ദേശീയ പാത തകര്‍ച്ച: നടപടിയുമായി ദേശീയ പാത അതോറിറ്റി
2025 ഡിസംബര്‍ അഞ്ചിന് കൊല്ലം കൊട്ടിയത്തിനടുത്ത് ദേശീയ പാത 66ല്‍ മൈലക്കാടാണ് അപകടമുണ്ടായത്. കൊല്ലം കടമ്പാട്ടുകോണം പദ്ധതിപ്രദേശത്താണ് റീഇന്‍ഫോഴ്‌സ്ഡ് സോയില്‍ [...]
