Category Archives: ലേറ്റസ്റ്റ് ന്യൂസ്
പുതുവര്‍ഷത്തില്‍ കുതിപ്പോടെ കൊച്ചി മെട്രോ ; യാത്ര ചെയ്തത് 1.30 ലക്ഷം പേര്‍
കൊച്ചി: ഡിസംബര്‍ 31 മുതല്‍ പുതുവര്‍ഷ പുലര്‍ച്ചെ വരെ കൊച്ചി മെട്രോയില്‍ യാത്രചെയ്തവരുടെ എണ്ണം 1.30 ലക്ഷം കടന്നു. ഡിസംബര്‍ [...]
വാഹനങ്ങളിലെ വഴിയോരക്കച്ചടവം അവസാനിപ്പിക്കണം:
കെവിവിഇഎസ് യൂത്ത് വിംഗ്
കൊച്ചി: വാഹനങ്ങളിലും പെട്ടിവണ്ടികളിലും വര്‍ധിച്ചുവരുന്ന വഴിയോരക്കച്ചവടം തടയാന്‍ മോട്ടോര്‍ വാഹന വകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്ന് കേരള വ്യാപാരി വ്യവസായി [...]
സര്‍ഗാലയ ഗ്ലോബല്‍ ഗേറ്റ് വേ
പദ്ധതിക്ക് നൂറു കോടി രൂപയുടെ അനുമതി
ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റിയുടെ സബ്‌സിഡിയറിയായ സര്‍ഗാലയ സംഘടിപ്പിക്കുന്ന പരിപാടി 2025 ജനുവരി ആറു വരെ നീണ്ടു നില്‍ക്കും [...]
ഉമാ തോമസിന്റെ ആരോഗ്യ
സ്ഥിയില്‍ പുരോഗതി
മരുന്നുകളോടും ചികില്‍സയോടും പ്രതികരിക്കുന്നുണ്ടെങ്കിലും ഏതാനും ദിവസം കൂടി വെന്റിലേറ്ററില്‍ തുടരുമെന്നും മെഡിക്കല്‍ ബുള്ളറ്റിന്‍ വ്യക്തമാക്കുന്നു. കൊച്ചി: കലൂര്‍ സ്‌റ്റേഡിയത്തിലെ [...]
കൊച്ചിക്കാര്‍ക്കിഷ്ടം ചിക്കന്‍
ബിരിയാണി; കടലക്കറിക്കും ആവശ്യക്കാരേറെ
2024ല്‍ 11 ലക്ഷം ബിരിയാണിയുടെ ഓര്‍ഡറാണ് സ്വിഗ്ഗി വഴി ഡെലിവര്‍ ചെയ്യ്തിട്ടുള്ളത്. ലഘു ഭക്ഷണത്തില്‍ ചിക്കന്‍ ഷവര്‍മയാണ് ഒന്നാം സ്ഥാനത്ത് [...]
പുതുവല്‍സരാഘോഷം: കൂടുതല്‍ സര്‍വ്വീസുമായി കൊച്ചി മെട്രോയും വാട്ടര്‍ മെട്രോയും
കൊച്ചി: പുതുവല്‍സര ആഘോഷങ്ങളോടനുബന്ധിച്ചുള്ള തിരക്ക് കണക്കിലെടുത്ത് കൊച്ചി മെട്രോ കൂടുതല്‍ സര്‍വ്വീസ് നടത്തും. വൈകുന്നേരങ്ങളിലെ തിരക്കേറിയ സമയത്ത് ജനുവരി 4 [...]
ശ്വാസകോശത്തില്‍ ചതവ് ; ഉമാ തോമസ് വെന്റിലേറ്ററില്‍ തുടരും
ആന്തരിക രക്തസ്രാവം വര്‍ധിച്ചിട്ടില്ലെങ്കിലും ശ്വാസകോശത്തിലെ ചതവുകള്‍ അല്‍പം കൂടിയിട്ടുണ്ട്. വയറിന്റെ സ്‌കാനിംഗില്‍ കുടുതല്‍ പ്രശ്‌നങ്ങളില്ലെന്നും മെഡിക്കല്‍ ബുള്ളറ്റിന്‍ വ്യക്തമാക്കുന്നു [...]
2024 ല്‍ ഇറങ്ങിയത് 204 ചിത്രങ്ങള്‍; ലാഭം 350 കോടി; നഷ്ടം 750 കോടി
204 ചിത്രങ്ങളാണ് 2024 ല്‍ ഇറങ്ങിയത്. 26 ചിത്രങ്ങള്‍ മാത്രമാണ് സൂപ്പര്‍ഹിറ്റ് , ഹിറ്റ്, ആവറേജ് ഹിറ്റ് എന്നീ നിലകളില്‍ [...]
വൈവിധ്യങ്ങള്‍ നിറച്ച് വാര്‍ത്താ
ചിത്രപ്രദര്‍ശനം; പോര്‍ട്ട്ഫോളിയോ-2025 തുടങ്ങി
പ്രദര്‍ശനം ജനുവരി ഒന്നിന് സമാപിക്കും. എറണാകുളത്തെ വിവിധ പത്രസ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന ന്യൂസ് ഫോട്ടോഗ്രാഫര്‍മാരുടെ എഴുപതോളം ചിത്രങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്. [...]
ജംഷഡ്പുരിനു മുന്നിലും കേരള ബ്ലാസ്റ്റേഴ്സ് വീണു
ജംഷഡ്പുര്‍: ആല്‍ബിനോ ഗോമസ് ജംഷഡ് പൂരിന്റെ ഗോള്‍വലയ്ക്കു മുന്നില്‍ വന്‍മതിലായപ്പോള്‍ എവേ മല്‍സരം വിജയം കണ്ട് കളത്തിലിറങ്ങിയ കേരള ബ്ലാസ്‌റ്റേഴ്‌സിന് [...]