Category Archives: ലേറ്റസ്റ്റ് ന്യൂസ്
ഇന്‍വെസ്റ്റ് കേരളാ ഉച്ചകോടി: എത്തിയത് 36,000 കോടിയുടെ നിക്ഷേപം,50,000 തൊഴിലവസരം: മന്ത്രി പി. രാജീവ്
നിക്ഷേപ നിര്‍ദേശങ്ങള്‍ പദ്ധതികളാക്കി മാറ്റുന്നതില്‍ (Conversion Rate) കേരളം മറ്റ് സംസ്ഥാനങ്ങളെക്കാള്‍ വളരെ മുന്നിലാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. മറ്റ് സംസ്ഥാനങ്ങളില്‍ [...]
ഹരിത തീരദേശ ഷിപ്പിംഗ് വികസനം; യൂണിഫീഡറും സാഗര്‍മലയും ധാരണയില്‍
മുംബൈയില്‍ നടന്ന ഇന്ത്യ മാരിടൈം വീക്ക് 2025 ന്റെ ഭാഗമായി, മറൈന്‍ സര്‍വീസസ് ഡിപി വേള്‍ഡിന്റെ ഗ്ലോബല്‍ സിഒഒ ഗണേഷ് [...]
ധ്രുവപ്രദേശങ്ങളില്‍ നാലിരട്ടി വേഗത്തില്‍ ചൂട് കൂടുന്നു; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍
അതിവേഗത്തില്‍ ചൂട് വര്‍ധിക്കുന്നത് സമുദ്ര ആവാസവ്യവസ്ഥയില്‍ വിവിധ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്നും ശാസ്ത്രജ്ഞര്‍ പറഞ്ഞു കൊച്ചി: ധ്രുവപ്രദേശങ്ങള്‍ ആഗോള ശരാശരിയേക്കാള്‍ നാലിരട്ടി [...]
സീഫുഡ് കയറ്റുമതി പ്രതിസന്ധയില്‍ ; മൂല്യവര്‍ധിത ഉല്‍പാദനം വര്‍ധിപ്പിക്കണം
സമുദ്രോല്‍പന്ന കയറ്റുമതി രംഗം പിടിച്ചു നിര്‍ത്തുന്നതിന് വിപണി വൈവിധ്യവല്‍കരണത്തിനും ഉല്‍പ്പന്നങ്ങള്‍ക്ക് മൂല്യവര്‍ദ്ധന നല്‍കുന്നതിനും അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് സംഗമം ആവശ്യപ്പെട്ടു. [...]
കേരളത്തില്‍ നൈപുണ്യ വികസനത്തിന് വികേന്ദ്രീകൃത മാതൃക നടപ്പാക്കുന്നു
ഓരോ ജില്ലയെയും പ്രത്യേക ലേബര്‍ മാര്‍ക്കറ്റായി പരിഗണിച്ച് പ്രാദേശിക സാമൂഹിക സാമ്പത്തിക പുരോഗതി ഉറപ്പാക്കുന്ന വിധത്തിലാണ് ഈ പദ്ധതി നടപ്പാക്കുന്നത്. [...]
ഫെഡറല്‍ ബാങ്ക് സ്‌കോളര്‍ഷിപ്പ് : വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം
കൊച്ചി: ഫെഡറല്‍ ബാങ്ക് ഹോര്‍മിസ് മെമ്മോറിയല്‍ ഫൗണ്ടേഷന്‍ ഈ വിദ്യാഭ്യാസ വര്‍ഷത്തെ സ്‌കോളര്‍ഷിപ്പുകള്‍ക്കായി അപേക്ഷ ക്ഷണിച്ചു. ബാങ്കിന്റെ സ്ഥാപകനായ കെ.പി [...]
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്: മമ്മൂട്ടി നടന്‍, നടി ഷംല ഹംസ, സംവിധായകന്‍ ചിദംബരം
സ്വഭാവനടനായി സൗബിന്‍ ഷാഹിര്‍, ഛായാഗ്രാഹകനായി ഷൈജു ഖാലിദ്, ഗാനരചയിതാവ് വേടന്‍, കലാസംവിധായകനായി അജയന്‍ ചാലിശേരി ശബ്ദമിശ്രണം, ശബ്ദരൂപകല്‍പന എന്നിവയില്‍ ഫസല്‍ [...]
കടപ്പത്രം: നേട്ടം കൈവരിച്ച് ഇന്‍ഡെല്‍ മണി
ഒക്ടോബര്‍ 13 നാരംഭിച്ച വിതരണം 24ന് നേരത്തേ അവസാനിപ്പിച്ചപ്പോള്‍ 472.79 കോടി രൂപയുടെ കടപ്പത്രങ്ങള്‍ നിക്ഷേപകര്‍ വാങ്ങി കൊച്ചി: ബാങ്കിംഗ് [...]
സൂപ്പര്‍ കപ്പ്: ഡല്‍ഹിയെ തകര്‍ത്ത് ബ്ലാസ്റ്റേഴ്‌സ്
സ്പാനിഷ് സ്‌ട്രൈക്കര്‍ കോള്‍ഡോ ഒബിയെറ്റ ആദ്യ പകുതിയില്‍ നേടിയ ഇരട്ട ഗോളുകളും, പിന്നാലെ കൊറോ സിങ് നേടിയ ഗോളുമാണ് ഡേവിഡ് [...]
റിലയന്‍സ് ജിയോയ്ക്ക് പുതിയ വരിക്കാരുടെ എണ്ണത്തില്‍ വര്‍ധനവ്
ദേശീയ തലത്തില്‍, റിലയന്‍സ് ജിയോ 32.49 ലക്ഷം വയര്‍ലെസ് ഉപഭോക്താക്കളെയും 2.12 ലക്ഷം വയര്‍ലൈന്‍ ഉപഭോക്താക്കളെയും പുതിയതായി നേടി രാജ്യത്തെ [...]
