Category Archives: മൂവീസ്
916 കുഞ്ഞൂട്ടനിലെ ആദ്യ ഗാനം ‘കണ്ണോട് കണ്ണില്‍’ റിലീസായി
ആനന്ദ് മധുസൂദനന്‍ സംഗീത സംവിധാനം ചെയ്ത ഗാനത്തിന്റെ വരികള്‍ രചിച്ചിരിക്കുന്നത് അജീഷ് ദാസന്‍ ആണ്. മധു ബാലകൃഷ്ണനും നാരായണി ഗോപനുമാണ് [...]
ഒടിടിപ്ലേ 2025 അവാര്‍ഡ്: തിളക്കത്തോടെ മലയാളി താരങ്ങള്‍
കൊച്ചി: മലയാള സിനിമയുടെ അഭിമാന താരങ്ങളായ പാര്‍വതി തിരുവോത്ത്, നിമിഷ സജയന്‍, കനി കുസൃതി, നീരജ് മാധവ് എന്നിവര്‍ക്ക് ഒടിടിപ്ലേ [...]
‘എല്‍ ജഗദമ്മ എഴാം ക്ലാസ് ബി’ മേയ് 2 ന് തിയേറ്ററുകളിലേക്ക്
ഉര്‍വ്വശിയുടെ ഭര്‍ത്താവായ ശിവാസ് (ശിവപ്രസാദ്) കഥ, തിരക്കഥ, സംഭാഷണമെഴുതി സംവിധാനം നിര്‍വഹിക്കുന്നു. എവര്‍സ്റ്റാര്‍ ഇന്ത്യന്‍സിന്റെ ബാനറില്‍ പ്രശസ്ത ചലച്ചിത്ര താരം [...]
‘റെട്രോ’യുടെ കേരളാ വിതരണാവകാശം വൈക മെറിലാന്‍ഡ് റിലീസിന്
എണ്‍പത്തി രണ്ടോളം സിനിമകള്‍ മലയാളത്തിന് സമ്മാനിച്ചിട്ടുള്ള മെറിലാന്‍ഡ് സ്റ്റുഡിയോസ് വന്‍ തുകയ്ക്കാണ് റെട്രോയുടെ കേരളാ വിതരണാവകാശം കരസ്ഥമാക്കിയത്. കാര്‍ത്തിക് സുബ്ബരാജ് [...]
വീര ധീര ശൂരന്‍ കേരളത്തില്‍ കൂടുതല്‍ സ്‌ക്രീനുകളിലേക്ക്
കഴിഞ്ഞ ദിവസം 124ല്‍പ്പരം തിയേറ്ററുകളില്‍ റിലീസ് ആരംഭിച്ച ചിത്രം ഇപ്പോള്‍ 21 ലധികം അഡിഷണല്‍ സ്‌ക്രീനുകളില്‍ കൂടി പ്രദര്‍ശനം ആരംഭിച്ചു. [...]
ഗിന്നസ് പക്രുവിന്റെ ‘916 കുഞ്ഞൂട്ടന്‍’
ആര്യന്‍ വിജയ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘916 കുഞ്ഞൂട്ടന്‍ ‘. ടിനി ടോം, രാകേഷ് സുബ്രമണ്യം എന്നിവരും ചിത്രത്തില്‍ [...]
നിയമസഭാ സാമാജികര്‍ക്കായി കെ.എസ്.എഫ്.ഡി.സി.യുടെ ചലച്ചിത്രപ്രദര്‍ശനം
മാര്‍ച്ച് 18, 20 തീയതികളില്‍ വൈകുന്നേരം ആറുമണിക്ക് തിരുവനന്തപുരം കൈരളി തിയേറ്ററിലാണ് ചലച്ചിത്ര പ്രദര്‍ശനം നടക്കുക. തിരുവനന്തപുരം: കേരളത്തിലെ [...]
ലഹരിവിരുദ്ധ ഹ്രസ്വചിത്ര
മല്‍സരവുമായി ജോയ് കെ.മാത്യു
.പ്രശസ്തി പത്രവും ഫലകവും കൂടാതെ 20,000 രൂപ വീതം ഒന്നാം സമ്മാനവും 10000 രൂപ വീതം രണ്ടാം സമ്മാനവും 5000 [...]
‘ ടോക്‌സിക് ‘ പ്രതീക്ഷ പങ്കുവെച്ച് ആക്ഷന്‍ ഡയറക്ടര്‍ ജെ.ജെ പെറി
നടിയും സംവിധാകയുമായ ഗീതു മോഹന്‍ദാസാണ് ചിത്രത്തിന്റെ ചുക്കാന്‍ പിടിക്കുന്നത്. സോഷ്യല്‍ മീഡിയ പോസ്റ്റിന് അടിക്കുറിപ്പ് നല്‍കി പെറി എഴുതി: ‘എന്റെ [...]
നൈറ്റ് റൈഡേഴ്‌സ് ; ചിത്രീകരണം പൂര്‍ത്തിയായി
മലയാളത്തിലെ പ്രമുഖ ചിത്രസംയോജകനായ നൗഫല്‍ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്യുന്ന നൈറ്റ് റൈഡേഴ്‌സിന്റെ അവസാന ഷെഡ്യൂള്‍ ചിത്രീകരണം കഴിഞ്ഞ ദിവസമാണ് [...]