Category Archives: ന്യൂസ്
സംസ്ഥാനസ്‌കൂള്‍ ശാസ്‌ത്രോത്സവത്തിന് ആലപ്പുഴയില്‍ തുടക്കം
ആലപ്പുഴ: സംസ്ഥാനസ്‌കൂള്‍ ശാസ്‌ത്രോത്സവത്തിന് ആലപ്പുഴയില്‍ തുടക്കമായി. ആലപ്പുഴ സെന്റ് ജോസഫ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി [...]
വയനാട് പുനരധിവാസം: കൈത്താങ്ങുമായി കൊച്ചിന്‍ പബ്ലിക്ക് സ്‌കൂളിലെ വിദ്യാര്‍ഥികള്‍
കൊച്ചി: വയനാട് പുനരധിവാസ പദ്ധതികള്‍ക്ക് പിന്തുണ നല്‍കുന്നതിനായി കൊച്ചിന്‍ പബ്ലിക്ക് സ്‌കൂളിലെ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ കാര്‍ണിവല്‍ സംഘടിപ്പിച്ചു. സ്‌കൂള്‍ മാനേജിംഗ് [...]
നിയുക്ത ശബരിമല മേല്‍ശാന്തി എസ്.അരുണ്‍ നമ്പൂതിരിക്ക് പാവക്കുളത്ത് സ്വീകരണം നല്‍കി
കൊച്ചി: നിയുക്ത ശബരിമല മേല്‍ശാന്തി എസ്.അരുണ്‍ നമ്പൂതിരിക്ക് കലൂര്‍ പാവക്കുളം ശ്രീ മഹാദേവ ക്ഷേത്രത്തില്‍ സ്വീകരണം നല്‍കി. ശബരിമല മുന്‍ [...]
അന്‍സഫും രഹ്നയും വേഗതാരങ്ങള്‍
കൊച്ചി: മഴ ചാറിനിന്ന അന്തരീക്ഷത്തില്‍ സംസ്ഥാനസ്‌കൂള്‍ കായികമേളയുടെ വേഗരാജാവും റാണിയുമായി അന്‍സഫ് കെ അഷ്‌റഫിന്റെയും രഹ്നാ രഘുവിന്റെയും കിരീടധാരണം. സീനിയര്‍ [...]
കെ.വി.വി.ഇ.എസ് എറണാകുളം നിയോജക മണ്ഡലം കമ്മിറ്റി: എം.സി പോള്‍സണ്‍ പ്രസിഡന്റ്, എഡ്വേര്‍ഡ് ഫോസ്റ്റസ് ജനറല്‍ സെക്രട്ടറി
കൊച്ചി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി (കെ.വി.വി.ഇ.എസ്) എറണാകുളം നിയോജകമണ്ഡലം കമ്മിറ്റിയുടെ പുതിയ ഭാരവാഹികളായി എം.സി പോള്‍സണ്‍ (പ്രസിഡന്റ്), [...]
പഴനിയില്‍ നിന്നെത്തിച്ച ശക്തിവേലിന് സ്വീകരണം നല്‍കി
കൊച്ചി: ശൂര സംഹാരത്തിനും ഭക്തരുടെ ഉപാസനയ്ക്കുമായി പഴനിമല ശ്രീകോവിലില്‍ പൂജിച്ച ശക്തിവേലിന് എറണാകുളം ചിറ്റേത്ത്് ശ്രീബാലസുബ്രമഹ്ണ്യന്‍ ക്ഷേത്രത്തില്‍ സ്വീകരണം നല്‍കി. [...]
പി.ആര്‍.സി.ഐ ഗ്ലോബല്‍ കമ്മ്യുണിക്കേഷന്‍ കോണ്‍ക്ലേവ് നവംബര്‍ എട്ടു മുതല്‍ മംഗലാപുരത്ത്
കൊച്ചി: പബ്ലിക് റിലേഷന്‍സ് കൗണ്‍സില്‍ ഓഫ് ഇന്ത്യ (പി.ആര്‍.സി.ഐ)യുടെ 18ാമത് ഗ്ലോബല്‍ കമ്മ്യൂണിക്കേഷന്‍ കോണ്‍ക്ലേവ് നാളെ (നവംബര്‍ 08) മുതല്‍ [...]
കെ.വി.വി.ഇ.എസ് രാജ്ഭവന്‍ മാര്‍ച്ച് ; ഐക്യദാര്‍ഢ്യ കണ്‍വെന്‍ഷന്‍ നടത്തി
കൊച്ചി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നവംബര്‍ ഏഴിന നടക്കുന്ന രാജ്ഭവന്‍ മാര്‍ച്ചിന് ഐക്യദാര്‍ഢ്യവുായി [...]
കേരളത്തിന്റെ കൗമാരശക്തി അത്ഭുതപ്പെടുത്തുന്നു: മമ്മൂട്ടി
കൊച്ചി: കേരളത്തിന്റെ കൗമാരശക്തിതന്നെ അത്ഭുതപ്പെടുത്തുന്നുവെന്ന് മമ്മൂട്ടി. കേരള സ്‌കൂള്‍ കായികമേളയോടനുബന്ധിച്ചുള്ള സാംസ്‌കാരിക പരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പ്രിയപ്പെട്ട തക്കുടുകളെയെന്ന് [...]
വാടകയ്ക്ക് 18 ശതമാനം ജി.എസ്.ടി: കെ.വി.വി.ഇ.എസ് നവംബര്‍ ഏഴിന് രാജ്ഭവന്‍ മാര്‍ച്ച് നടത്തും
കൊച്ചി: വാടകയ്ക്ക് മേല്‍ 18 ശതമാനം ജി.എസ്.ടി ഏര്‍പ്പെടുത്തിയ ജി.എസ്.ടി കൗണ്‍സിലിന്റെ ഉത്തരവിനെതിരെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി [...]