Category Archives: ന്യൂസ്
ശിവസേന സംസ്ഥാന കമ്മറ്റി കൊച്ചിയില്‍
രാവിലെ 11 ന് എറണാകുളം പോളക്കുളം റീജന്‍സി ഹോട്ടലില്‍ ചേരുന്ന യോഗം. പാര്‍ട്ടി ദക്ഷിണ ഭാരത ഓര്‍ഗനൈസിങ് സെക്രട്ടറി എം.എസ് [...]
സ്ത്രീകള്‍ കരുത്താര്‍ജ്ജിക്കുന്ന കാലം: ഇ.എസ് ബിജിമോള്‍
പാചകതൊഴിലാളികളായ സ്ത്രീകള്‍ നടത്തിയ സമരത്തിന്റെ ഫലമായി രണ്ട് മന്ത്രിതല ചര്‍ച്ചകള്‍ നടത്താനും തീരുമാനങ്ങള്‍ എടുപ്പിക്കാനും സാധിച്ചത് ഇതിന്റെ ഉദാഹരണമാണെന്നും ബിജിമോള്‍ [...]
ശബരിമലയില്‍ ദേവപ്രശ്‌നം നടത്തണം : വിശ്വഹിന്ദു പരിഷത്ത്
കോടതി ഹിതത്തിനും അപ്പുറം ഭഗവാന്റെ ഹിതമാണ് നിറവേറ്റേണ്ടത്. കൊച്ചി : മണ്ഡലകാലം ആരംഭിക്കുന്നതിന് മുമ്പ് ശബരിമലയില്‍ ദേവപ്രശ്‌നം നടത്തണമെന്ന് വിശ്വഹിന്ദു [...]
വനിതകള്‍ക്ക് സൗജന്യ കൗണ്‍സിലിംഗ് സെന്റര്‍ ; ‘ഇടം’ ഒരുക്കി വിഗാര്‍ഡ്
വെല്‍ഫെയര്‍ സര്‍വ്വീസസ് എറണാകുളവുമായി (സഹൃദയ) ചേര്‍ന്നാണ് നടപ്പാക്കുന്നത്. കൊച്ചിയില്‍ ആരംഭിച്ച കൗണ്‍സിലിംഗ് സെന്റര്‍ ഹൈബി ഈഡന്‍ എംപി ഉദ്ഘാടനം ചെയ്തു. [...]
ഫിസിഷ്യന്‍ അസോസിയേറ്റ്‌സ് വാരാചരണം സംഘടിപ്പിച്ചു
പുതിയകാലത്തെ ചികിത്സയില്‍ സ്‌നേഹസ്പര്‍ശമായിഫിസിഷ്യന്‍ അസോസിയേറ്റുകള്‍ക്ക് കഴിയുമെന്നും എറണാകുളം അസി.കളക്ടര്‍പാര്‍വതിഗോപകുമാര്‍പറഞ്ഞു കൊച്ചി:ആരോഗ്യരംഗത്ത്ഫിസിഷ്യന്‍അസോസിയേറ്റ്‌സിന്റെപ്രാധാന്യംവര്‍ദ്ധിച്ചു വരുന്നൊരുകാലഘട്ടമാണിതെന്ന് സൊസൈറ്റിഒഫ്ഫിസിഷ്യന്‍അസോസിയേറ്റ്‌സ്സംഘടിപ്പിച്ച ഫിസിഷ്യന്‍ അസോസിയേറ്റ്‌സ് വാരാചരണം ഉദ്ഘാടനം ചെയ്തുകൊണ്ട് [...]
സ്റ്റുഡന്‍സ് വേള്‍ഡ് കപ്പ് : ലക്ഷ്യം സാമ്പത്തിക തട്ടിപ്പെന്ന് ശിവസേന
ചെലവ് കുറഞ്ഞ പാര്‍പ്പിടസമുച്ചയങ്ങള്‍ നിര്‍മ്മിച്ചു നല്‍കാമെന്ന് പറഞ്ഞ് കേരളത്തില്‍ ആയിര കണക്കിന് വ്യക്തികളില്‍ നിന്ന് കോടിക്കണക്കിന് രൂപ പിരിച്ചെടുത്ത ശേഷം [...]
ക്ഷേത്രങ്ങളില്‍ ഭക്തര്‍ സമര്‍പ്പിക്കുന്ന വിലപിടിപ്പുള്ള വസ്തുക്കളുടെ കണക്കെടുക്കണം; ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്ത് വിഎച്ച്പി
സംസ്ഥാന സര്‍ക്കാര്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്, കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്, മലബാര്‍ ദേവസ്വം ബോര്‍ഡ്, ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ്, കൂടല്‍മാണിക്യം [...]
ശബരിമല സ്വര്‍ണ്ണമോഷണം:സി.ബി.ഐ അന്വേഷണം വേണമെന്ന് വി.എച്ച്.പി
ശബരിമല ഉള്‍പ്പെടെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങളില്‍ ഭക്തര്‍ കാണിക്കയായി സമര്‍പ്പിക്കുന്ന സ്വര്‍ണം, വെള്ളി, ചെമ്പ്, വജ്രങ്ങള്‍, രത്‌നങ്ങള്‍ തുടങ്ങി വിലപിടിപ്പുള്ള [...]
കൊച്ചിയില്‍ കൈറ്റ്‌സ് സീനിയര്‍ കെയര്‍ സെന്റര്‍ തുറന്നു
ലൈഫ് ബ്രിഡ്ജ് ഗ്രൂപ്പിന്റെ സഹ സ്ഥാപനമായ കൈറ്റ്‌സ് സീനിയര്‍ കെയര്‍ കൊച്ചി സെന്ററിന്റെ ഉദ്ഘാടനം മന്ത്രി പി. രാജീവ് നിര്‍വ്വഹിച്ചു. [...]
തദ്ദേശസ്ഥാപന തിരഞ്ഞെടുപ്പ്: ട്വന്റി-20 പാര്‍ട്ടി മല്‍സരിക്കുന്നത് ഇന്‍ഡിമുന്നണിക്കെതിരെ : സാബു എം. ജേക്കബ്ബ്
വിലക്കയറ്റം പിടിച്ചു നിറുത്തുമെന്ന് പറഞ്ഞ്് അധികാരത്തിലെത്തിയ പിണറായി വിജയന്‍ സമ്പൂര്‍ണ്ണ പരാജയമാണ്. കോലഞ്ചേരി: ‘ഇന്‍ഡി’ മുന്നണിക്കെതിരെയാണ് വരാന്‍ പോകുന്ന പഞ്ചായത്ത് [...]
