Category Archives: ന്യൂസ്
പുത്തന്‍ കൃഷിരീതിയ്ക്ക്
ഭൂവിനിയോഗം പ്രധാനം : മുഖ്യമന്ത്രി
തിരുവന്തപുരം: സംസ്ഥാനത്ത് പുത്തന്‍ കൃഷി രീതികള്‍ നടപ്പിലാക്കേണ്ടത് ആവശ്യമാണെന്നും അതിന് കൃത്യമായ ഭൂവിനിയോഗത്തിന് പ്രധാന പങ്കുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. [...]
ചികിത്സാരംഗത്ത് എഐ സാധ്യത
ഉപയോഗപ്പെടുത്തണം : ഐ.എച്ച്.എം.എ
കൊച്ചി : പൊതുജനങ്ങളിലേയ്ക്ക് ആരോഗ്യപരമായ വിവരങ്ങൾ എത്തിക്കുന്നതിനും ബോധവത്കരിക്കുന്നതിനും ചികിത്സയ്ക്കും ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് സാധ്യത കൂടി ഉൾപ്പെടുത്തണമെന്ന് ഐ.എച്ച്.എം.എ. അതിന്റെ [...]
‘ഇവന്റ് സേഫ്’ പദ്ധതിയുമായി ഇവന്റ് മാനേജ്‌മെന്റ് അസോസിയേഷന്‍
പരിപാടിയുടെ ആലോചനാഘട്ടം മുതല്‍ നടപ്പാക്കല്‍ വരെയുള്ള എല്ലാ ഘട്ടങ്ങളിലും സുരക്ഷയുടെ കാര്യത്തില്‍ യാതൊരുവിധ കുറവുകളും ഉണ്ടാകില്ലെന്ന ഇ.എം.എ.കെ അംഗങ്ങളുടെ കൂട്ടായ [...]
ശ്രീമദ്‌നാരായണീയ ശ്രേഷ്ഠാചാര്യ പുരസ്‌കാരം സമര്‍പ്പിച്ചു
കൊച്ചി : അഖില ഭാരത നാരായണീയ മഹോത്സവ സമിതിയും പ്രശാന്തി വിശ്വഭാരത ദര്‍ശന സേവാ ട്രസ്റ്റും സംയുക്തമായി ഏര്‍പ്പെടുത്തിയ ശ്രീമദ് [...]
ശ്വാസകോശത്തില്‍ ചതവ് ; ഉമാ തോമസ് വെന്റിലേറ്ററില്‍ തുടരും
ആന്തരിക രക്തസ്രാവം വര്‍ധിച്ചിട്ടില്ലെങ്കിലും ശ്വാസകോശത്തിലെ ചതവുകള്‍ അല്‍പം കൂടിയിട്ടുണ്ട്. വയറിന്റെ സ്‌കാനിംഗില്‍ കുടുതല്‍ പ്രശ്‌നങ്ങളില്ലെന്നും മെഡിക്കല്‍ ബുള്ളറ്റിന്‍ വ്യക്തമാക്കുന്നു [...]
വൈവിധ്യങ്ങള്‍ നിറച്ച് വാര്‍ത്താ
ചിത്രപ്രദര്‍ശനം; പോര്‍ട്ട്ഫോളിയോ-2025 തുടങ്ങി
പ്രദര്‍ശനം ജനുവരി ഒന്നിന് സമാപിക്കും. എറണാകുളത്തെ വിവിധ പത്രസ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന ന്യൂസ് ഫോട്ടോഗ്രാഫര്‍മാരുടെ എഴുപതോളം ചിത്രങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്. [...]
കലൂര്‍ സ്‌റ്റേഡിയത്തിലെ
ഗ്യാലറിയില്‍ നിന്നും വീണ്
ഉമാതോമസ് എംഎല്‍എയ്ക്ക്
ഗുരുതര പരിക്ക്
തലയ്ക്കും ശ്വാസകോശത്തിനും പരിക്കേറ്റ ഉമാ തോമസിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ വെന്റിലേറ്ററിലേക്ക് മാറ്റി കൊച്ചി: [...]
സ്റ്റാര്‍ട്ടപ്പ് മത്സരത്തില്‍ മികച്ച
വിജയം നേടി ‘ഇന്റര്‍വെല്‍’
കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍ പ്രശംസിച്ച ഈ സ്റ്റാര്‍ട്ടപ്പ് ഇതിനോടകം എന്‍വിഡിയ, ഗൂഗിള്‍, മൈക്രോസോഫ്ട് എന്നി ലോകോത്തര കമ്പനികളുടെ [...]
സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ടിന് കൊച്ചിയില്‍ മികച്ച പ്രതികരണം; ചിപ്‌സുകളുടെ പ്രിയനഗരമായി കൊച്ചി
”ഹൗ ഇന്ത്യ സ്വിഗ്ഗീഡ് 2024 സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ട് എഡീഷന്‍” എന്ന കമ്പനിയുടെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ കൊച്ചിയിലെ ഉപഭോക്താക്കളെക്കുറിച്ചുള്ള കൗതുകകരമായ വസ്തുതകളാണുള്ളത് [...]
മിസിസ് കേരള 2024 കിരീടം അന്നം ജോണ്‍പോളിന്
രോമാഞ്ചം സിനിമയുടെ സഹനിര്‍മാതാവാണ് അന്നം ജോണ്‍പോള്‍ കൊച്ചി: എസ്പാനിയോ മിസിസ് കേരള 2024ല്‍ അന്നം ജോണ്‍പോളിന് കിരീടം. വിദ്യ [...]
