Category Archives: സ്പോർട്സ്
ത്രില്ലറില്‍ കില്ലാഡിയായി ബ്ലാസ്‌റ്റേഴ്‌സ്
കലൂര്‍ രാജ്യാന്തര സ്റ്റേഡിയിത്തില്‍ നടന്ന ഐഎസ്എല്‍ ചാംപ്യന്‍ഷിപ്പില്‍ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് ഒഡിഷയെ കേരളത്തിന്റെ കൊമ്പന്മാര്‍ പിഴുതെറിഞ്ഞത്. കൊച്ചി: [...]
ദേശീയ ജിംനാസ്റ്റിക്‌സ് :
മെഡല്‍ വാരിക്കൂട്ടി കേരളം
മൂന്ന് സ്വര്‍ണവും നാല് വെള്ളിയും ഏട്ട് വെങ്കലവുമായി 15 മെഡലുകളാണ് കേരളം നേടിയത്. സൂറത്ത്: ഗുജറാത്തിലെ സൂറത്തില്‍ വെച്ച് [...]
പുതുവര്‍ഷത്തില്‍ പൊരുതി ജയിച്ച് ബ്ലാസ്റ്റേഴ്സ്
നാല്‍പ്പത്തിനാലാം മിനിറ്റില്‍ നോഹ സദൂയ് നേടിയ പെനാല്‍റ്റി ഗോളിലായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ജയം ന്യൂഡല്‍ഹി: രണ്ട് പേര്‍ ചുവപ്പ് കാര്‍ഡ് [...]
കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി ഫാന്‍ അഡൈ്വസറി ബോര്‍ഡ് രൂപീകരിക്കുന്നു
കൊച്ചി: ഫാന്‍ അഡൈ്വസറി ബോര്‍ഡ് (എഫ്.എ.ബി) രൂപീകരിക്കാന്‍ തയ്യാറെടുത്ത് കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി. ലോകത്തെ മുന്‍നിര ക്ലബുകളുടേയും ലീഗുകളുടേയും അതേ [...]
ജംഷഡ്പുരിനു മുന്നിലും കേരള ബ്ലാസ്റ്റേഴ്സ് വീണു
ജംഷഡ്പുര്‍: ആല്‍ബിനോ ഗോമസ് ജംഷഡ് പൂരിന്റെ ഗോള്‍വലയ്ക്കു മുന്നില്‍ വന്‍മതിലായപ്പോള്‍ എവേ മല്‍സരം വിജയം കണ്ട് കളത്തിലിറങ്ങിയ കേരള ബ്ലാസ്‌റ്റേഴ്‌സിന് [...]
കൊച്ചി മാരത്തോണ്‍: ട്രെയിനിങ് റണ്‍ സംഘടിപ്പിച്ചു
ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തോണില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ക്ക് www.kochimarathon.in എന്ന ലിങ്കിലൂടെ രജിസ്റ്റര്‍ ചെയ്യാം കൊച്ചി: ഫെബ്രുവരി [...]
ബ് ളാസ്‌റ്റേഴ്‌സിന് ഹാപ്പി ക്രിസ്മസ്
നോഹ സദൂയ്, അലെക്‌സാന്‍ഡ്രേ കൊയെഫ് എന്നിവര്‍ ബ്ലാസ്‌റ്റേഴ്‌സിനായി ലക്ഷ്യം കണ്ടു. ഒരെണ്ണം മുഹമ്മദന്‍സിന്റെ ഗോള്‍ കീപ്പര്‍ ഭാസ്‌കര്‍ റോയിയുടെ പിഴവുഗോളായിരുന്നു. [...]
ബ്രിക്സ് പാരാ ബ്ലൈന്‍ഡ്
ഫുട്‌ബോള്‍ ; ഇന്ത്യക്ക് ആദ്യ ജയം
ഇന്ത്യ നാളെ ബലാറസിനെയും റഷ്യയെയും നേരിടും മോസ്‌കോ : മോസ്‌കോയില്‍ നടക്കുന്ന ബ്രിക്സ് പാരാ ബ്ലൈന്‍ഡ് ഫുട്‌ബോള്‍ ഗെയിംസില്‍ [...]
ദേശിയ സ്‌കൂള്‍ ഗെയിംസ്: അണ്ടര്‍19 വോളിബോള്‍ കേരള
ടീമിനെ നിസ്റ്റിന്‍ നയിക്കും
ഈ മാസം 22 മുതല്‍ 26 വരെയാണ് ദേശിയ ഗെയിംസ് നടക്കുന്നത്. കൊച്ചി: തെലങ്കാനയില്‍ നടക്കുന്ന നാഷണല്‍ സ്‌കൂള്‍ [...]
കേരള ബ്ലാസ്റ്റേഴ്‌സിന്റെ തോല്‍വി ; മുഖ്യപരിശീലകന്‍ സ്റ്റാറെ തെറിച്ചു
സ്റ്റാറേയ്‌ക്കൊപ്പം സഹപരിശീലകരായിരുന്നു ബിയോണ്‍ വെസ്‌ട്രോം, ഫ്രെഡറിക്കോ പെരേര മൊറൈസ് എന്നിവരു ടീം വിട്ടതായി കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി മാനേജ്‌മെന്റ് അറിയിച്ചു. [...]