Category Archives: ടോപ് ന്യൂസ്
ഐക്യൂ 13 വില്‍പ്പന ആരംഭിച്ചു
ഐക്യൂ 13 വിവോ എക്സ്‌ക്ലൂസീവ് സ്റ്റോറുകള്‍, ഐക്യൂ ഇസ്റ്റോര്‍, ആമസോണ്‍ എന്നിവയില്‍ ലഭ്യമാകും. കൊച്ചി: എക്കാലത്തേയും ഏറ്റവും വേഗതയേറിയ [...]
വി ബിസിനസ് ഈസി പ്ലസ് അവതരിപ്പിച്ചു
വി ആപ്പ് ഡൗണ്‍ലോഡു ചെയ്ത് ഈ സേവനം പ്രയോജനപ്പെടുത്താം. കൊച്ചി: വി ബിസിനസ് കോര്‍പറേറ്റ് പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കള്‍ക്ക് [...]
വൈദ്യുതി ചാര്‍ജ്ജ് വര്‍ധന: കെ.വി.വി.ഇ.എസ് പന്തംകൊളുത്തി പ്രകടനം നടത്തി
എറണാകുളം ജില്ലയിലെ 245 യൂണിറ്റുകളുടെ ആഭിമുഖ്യത്തിലും പ്രതിഷേധം സംഘടിപ്പിച്ചു. എറണാകുളം ടൗണ്‍ നോര്‍ത്ത്, പച്ചാളം യൂണിറ്റുകളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രതിഷേധ [...]
നവീകരിച്ച എറണാകുളം മാര്‍ക്കറ്റ് ഡിസംബര്‍ 14 ന് നാടിന് സമര്‍പ്പിക്കും
നവീകരിച്ച മാര്‍ക്കറ്റ് പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ മൊത്തവ്യാപാരികള്‍ക്കും ചെറുകിട വ്യാപാരികള്‍ക്കും മാത്രമല്ല കൊച്ചിയുടെ സാമ്പത്തിക മേഖലയ്ക്ക് വരെ വലിയ ഉണര്‍വ്വായിരിക്കും സമ്മാനിക്കുകയെന്ന് [...]
കൈത്തറി സ്പെഷ്യല്‍ ഹാന്‍ഡ്ലൂം എക്സ്പോ
ഒരാഴ്ച്ച നീണ്ടു നില്‍ക്കുന്ന എക്സ്പോ ഈ മാസം 15 ന് അവസാനിക്കും. രാവിലെ 11:00 മുതല്‍ രാത്രി 8:00 വരെയാണ് [...]
ജനപ്രിയ സിനിമകള്‍ പ്രഖ്യാപിച്ച് ഐഎംഡിബി
കല്‍ക്കി 2898-AD യാണ് 2024 ലെ ഏറ്റവും ജനപ്രിയ ഇന്ത്യന്‍ സിനിമ. ഏറ്റവും ജനപ്രിയ ഇന്ത്യന്‍ വെബ് സീരീസായി പട്ടികയിലുള്ളത് [...]
ബാംബൂ ഫെസ്റ്റില്‍ ജനത്തിരക്ക്; മേള ഇന്നവസാനിക്കും
5000 മുതല്‍ 10000 ത്തിനുമുകളില്‍ ആളുകള്‍ ദിനം പ്രതി മേളയിലേക്കെത്തിയിട്ടുണ്ടെന്നാണ് ഏകദേശ കണക്ക്. കൊച്ചി: മറൈന്‍ ഡ്രൈവില്‍ നടക്കുന്ന [...]
കൊച്ചിയെ കൗതുകത്തിലാക്കി ‘ഒ’
സൂരജ് സന്തോഷിന്റെ സംഗീത നിശ ഡിസംബര്‍ 21 ന് ഭാഗ്യശാലികളെ കാത്തിരിക്കുന്നത് 10 പവന്‍ സ്വര്‍ണ്ണം കൊച്ചി: മെട്രോ [...]
ഫ് ളാഷ് ചാര്‍ജ് സൂപ്പര്‍ചാര്‍ജറുകള്‍ സ്ഥാപിക്കും
തിരുവനന്തപുരം: തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഫ് ളാഷ് ചാര്‍ജ് എനര്‍ജി സൊലൂഷന്‍സ്, സംസ്ഥാനത്ത്40 അത്യാധുനിക ഇലക്ട്രിക് സൂപ്പര്‍ചാര്‍ജറുകള്‍ സ്ഥാപിക്കും. 180 കിലോവാട്ട് [...]
ഇന്ത്യയില്‍ 17 ശതമാനം വളര്‍ച്ച നേടി ലെക്സസ്
ബംഗളൂരു: ലെക്സസ് ഇന്ത്യ 2024 നവംബര്‍ വരെ ആകെ വില്‍പ്പനയില്‍ 17 ശതമാനത്തിന്റെ വളര്‍ച്ച രേഖപ്പെടുത്തി. എസ് യുവി വേരിയന്റിനായുള്ള [...]