Category Archives: ടോപ് ന്യൂസ്
ലോക ചര്‍മാരോഗ്യ ദിനാചരണ ക്യാമ്പയിനുമായി എബിസി
ചര്‍മ്മത്തിന്റെ ഘടനയും ടോണും മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന 15 അവശ്യ പോഷകങ്ങളുടെ പവര്‍ഹൗസായാണ് കാലിഫോര്‍ണിയ ആല്‍മണ്ടിനെ വിലയിരുത്തുന്നത് കൊച്ചി: ജൂലൈ 28ന് [...]
ഏഷ്യ ഏരിയ ക്ലബ് ഓഫ് ദി ഇയര്‍ പുരസ്‌ക്കാരം കൊച്ചിക്ക്
ഏഷ്യയിലെ 43 ക്ലബ്ബുകളിലൊന്നായി മാറി, സ്‌കോള്‍ ഇന്റര്‍നാഷണലിന്റെ ‘ഏഷ്യ ഏരിയ ക്ലബ് ഓഫ് ദി ഇയര്‍’ പുരസ്‌കാരം കൊച്ചി നേടി. [...]
ഓറല്‍ ഹെല്‍ത്ത് മൂവ്‌മെന്റുമായി കോള്‍ഗേറ്റ് ; ഇന്ത്യയുടെ ദന്താരോഗ്യ സ്‌കോര്‍ പിന്നിലെന്ന് കണ്ടെത്തല്‍.
ടൂത്ത് പേസ്റ്റ് ഉപയോഗം വ്യാപകമായിട്ടും ഇന്ത്യയുടെ ശരാശരി ദന്താരോഗ്യ സ്‌കോര്‍ 5ല്‍ 2.6 മാത്രമാണെന്ന് കോള്‍ഗേറ്റ് കണ്ടെത്തി. കൊച്ചി : [...]
ഫിക്‌സ്ഡ് വയര്‍ലെസ് ആക്‌സസ് സേവനദാതാവാകാനൊരുങ്ങി റിലയന്‍സ് ജിയോ
യുഎസില്‍ ആസ്ഥാനമായുള്ള ടിമൊബൈലിനെയും മറികടക്കാനാണ് ജിയോയുടെ മുന്നേറ്റം കൊച്ചി: റിലയന്‍സ് ജിയോ, ഉപയോക്തൃ അടിസ്ഥാനത്തില്‍ ലോകത്തിലെ ഏറ്റവും വലിയ ഫിക്‌സ്ഡ് [...]
സോണി ഇന്ത്യ പുതിയ സൗണ്ട്ബാറുകള്‍ അവതരിപ്പിച്ചു
കൊച്ചി: സോണി ഇന്ത്യ രണ്ട് പുതിയ സൗണ്ട് ബാറുകള്‍ കൂടി അവതരിപ്പിച്ച് ബ്രാവിയ തിയറ്റര്‍ പോര്‍ട്ട്‌ഫോളിയോ വിപുലീകരിച്ചു. ബ്രാവിയ തിയറ്റര്‍ [...]
പുനരുപയോഗ ഊര്‍ജ്ജ മേഖലയില്‍ 200 കോടി രൂപയുടെ പദ്ധതിയുമായി ഇന്‍കല്‍
കേരളത്തിന്റെ ഹരിത വികസനത്തില്‍ ഒരു വിപ്ലവപരമായ മാറ്റത്തിനായി 1135 കോടി രൂപയുടെ നിക്ഷേപദ്ധതികളാണ് ഇൻകെലിന്റെ വാഗ്ദാനം. അതിന്റെ ഭാഗമാണ് പുനരുപയോഗ [...]
സിനിമയില്‍ ‘ തുടക്കം ‘ കുറിയ്ക്കാന്‍ വിസ്മയ മോഹന്‍ലാല്‍
ജൂഡ് ആന്റണിയുടെ തുടക്കം എന്ന സിനിമയിലൂടെയാണ് വിസ്മയ മോഹന്‍ലാല്‍ അഭിനയ രംഗത്തേയ്ക്ക് പ്രവേശിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ [...]
കുട്ടികളില്‍ വായനാ ശീലം വര്‍ധിപ്പിക്കാന്‍ റോട്ടറി ക്ലബ്ബ് ഓഫ് കൊച്ചിന്‍ മിഡ് ടൗണ്‍; ഗിഫ്റ്റ് ഓഫ് റീഡിംഗ് പദ്ധതിയ്ക്ക് എസ്ആര്‍വി സ്‌കൂളില്‍ തുടക്കം
എസ്ആര്‍വി സ്‌കൂള്‍ ഫ്രണ്ട്‌സിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന പദ്ധതി ടി.ജെ വിനോദ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. കൊച്ചി: വിവര സാങ്കേതിക വിദ്യ [...]
‘ചാമ്പ്യന്‍സ് ചൂസ് ദി ബെസ്റ്റ് ടൂള്‍സ്’: ഗോള്‍ഡന്‍ ബുള്ളറ്റിന്റെ പരസ്യചിത്രം പുറത്തിറങ്ങി
മനു ഭാക്കറിനൊപ്പം ഈ ബ്രാന്‍ഡ് ഫിലിം അവതരിപ്പിക്കുന്നതില്‍ തങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ടെന്ന് ഇന്‍ഡസ്ട്രിയല്‍ ടൂള്‍സ് കോര്‍പ്പറേഷന്റെ പങ്കാളികളായ കമല്‍ കമ്പാനിയും [...]
വൈദ്യശാസ്ത്രം മാനവിക സേവനമെന്ന് ഡോക്ടര്‍മാര്‍ ഓര്‍മ്മിക്കണം: രാഷ്ട്രപതി ദ്രൗപതി മുര്‍മു
ഡോക്ടര്‍മാര്‍ക്ക് നിരവധി വെല്ലുവിളികള്‍ നേരിടേണ്ടിവരുമെങ്കിലും, സഹാനുഭൂതിയുടെ പ്രാധാന്യം മനസ്സിലാക്കേണ്ടത് പ്രധാനമാണെന്ന് രാഷ്ട്രപതി പറഞ്ഞു ഗൊരഖ്പൂര്‍: വൈദ്യശാസ്ത്രം എന്നത് കേവലം ഒരു [...]
