Category Archives: ടോപ് ന്യൂസ്
വിഷു തീം തിരുവാതിര മത്സരം: കളരിക്കല്‍ ഇടപ്പള്ളി ജേതാക്കള്‍
പള്ളിപ്പറമ്പ് കാവ് രണ്ടാം സ്ഥാനവും, നല്‍പ്പത്തെണ്ണീശ്വരത്തപ്പന്‍ പാണാവള്ളി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കൊച്ചി: ബര്‍സാത് എം എസ് എം ഇ [...]
‘ഇമാക് ‘അവാര്‍ഡ് വിതരണം ഏപ്രില്‍ 09, 10 തിയതികളില്‍
ബിസിനസ്, വ്യവസായ മേഖലകളില്‍ നിന്നുമുള്ള പ്രമുഖര്‍ പങ്കെടുക്കുന്ന ചടങ്ങിന്റെ ഉത്ഘാടനം കേരള പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് [...]
സ്ഥാപക ദിനം ആഘോഷിച്ച് പിആര്‍സി ഐ
ഫാക്ടിലെ മുന്‍ പബ്ലിക്ക് റിലേഷന്‍സ് ഓഫീസര്‍ ഭുവന്‍ദാസിന് ആദരമൊരുക്കി പി.ആര്‍.സി.ഐ കൊച്ചി ചാപ്റ്റര്‍ കൊച്ചി : പബ്ലിക്ക് റിലേഷന്‍സ് രംഗത്ത് [...]
സംരംഭകര്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ പ്രയോജനപ്പെടുത്തണം
കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ 25% എം.എസ്.എം.ഇ സ്ഥാപനങ്ങളില്‍ നിന്നാണ് പ്രൊക്യുര്‍മെന്റ് നടത്തുന്നതെന്നും അതില്‍ 4% വനിത സംരംഭയൂണിറ്റുകളില്‍ നിന്നാകണമെന്നാണ് നിയമമെന്നും [...]
അഡ്വ. സംഗീത വിശ്വനാഥന്‍ സ്‌പൈസസ് ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍
തൃശൂര്‍ കൂര്‍ക്കഞ്ചേരി സ്വദേശിനിയായ അഡ്വ. സംഗീത വിശ്വനാഥന്‍ കാലിക്കട്ട് സര്‍വ്വകലാശാലയില്‍ നിന്ന് എല്‍ എല്‍ ബിയും എം.ജി സര്‍വ്വകലാശാലയില്‍ നിന്ന് [...]
ഒടിടിപ്ലേ 2025 അവാര്‍ഡ്: തിളക്കത്തോടെ മലയാളി താരങ്ങള്‍
കൊച്ചി: മലയാള സിനിമയുടെ അഭിമാന താരങ്ങളായ പാര്‍വതി തിരുവോത്ത്, നിമിഷ സജയന്‍, കനി കുസൃതി, നീരജ് മാധവ് എന്നിവര്‍ക്ക് ഒടിടിപ്ലേ [...]
സൗത്ത് ഏഷ്യ കേംബ്രിഡ്ജ് സ്‌കൂള്‍ കോണ്‍ഫറന്‍സ് നടന്നു
ഇന്ത്യ, നേപ്പാള്‍, ശ്രീലങ്ക, ഭൂട്ടാന്‍, ബംഗ്ലാദേശ്, മാലിദ്വീപ് എന്നിവിടങ്ങളില്‍ നിന്നുള്ള 400 ലധികം അധ്യാപകര്‍ സമ്മേളനത്തില്‍ പങ്കെടുത്തു. കൊച്ചി – [...]
ഗൃഹ ശോഭ: 120 സൗജന്യ വീടുകള്‍ക്ക് തറക്കല്ലിട്ടു
ഇതിനകം അര്‍ഹരായ 230 കുടുംബങ്ങള്‍ക്ക് ട്രസ്റ്റ് വീടുകള്‍ നിര്‍മിച്ചു നല്‍കിയതായി ശോഭ ഗ്രൂപ്പിന്റെയും ശ്രീ കുറുംബ വിദ്യാഭ്യാസ, ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും [...]
വെല്‍വിഷേഴ്‌സ് മീറ്റുമായി തൃശ്ശൂര്‍ എ എസ് ജി വാസന്‍ ഐ ഹോസ്പിറ്റല്‍സ്
ആശുപത്രിയില്‍ നേത്ര ശസ്ത്രക്രിയ കഴിഞ്ഞ രോഗികളും മീറ്റിങ്ങിന്റെ ഭാഗമായിരുന്നു.ശസ്ത്രക്രിയ കഴിഞ്ഞ രോഗികള്‍ക്ക് മാര്‍ച്ച് 28 മുതല്‍ ഏപ്രില്‍ 28 വരെ [...]
വൃത്തി കോണ്‍ക്ലേവ്; മാധ്യമശില്‍പശാല സംഘടിപ്പിച്ചു
ശില്‍പശാല മാലിന്യമുക്ത നവകേരളം കോ.കോര്‍ഡിനേറ്റര്‍ കെ.കെ രവി ഉദ്ഘാടനം ചെയ്തു. എറണാകുളം പ്രസ് ക്ലബ് സെക്രട്ടറി ഷജില്‍ കുമാര്‍ അധ്യക്ഷത [...]
