Category Archives: ടോപ് ന്യൂസ്

ശ്രീപാര്‍വ്വതിദേവിയുടെ നടയില്‍
അഴകായി ഗിരിജ കല്യാണം

അങ്കമാലി വേങ്ങൂര്‍ സ്വദേശി രവിശങ്കര്‍ മേനോനാണ് വഴിപാടായി ചിത്ര സമര്‍പ്പണം നടത്തിയത്   കൊച്ചി: തിരുവൈരാണിക്കുളം ശ്രീമഹാദേവ ക്ഷേത്രത്തില്‍ ശ്രീപാര്‍വ്വതിദേവിയുടെ [...]

കള്ള് ഷാപ്പ് : സര്‍ക്കാര്‍ നയം
ഉദ്യോഗസ്ഥര്‍ അട്ടിമറിക്കുന്നുവെന്ന് കള്ള് ഷാപ്പ് ലൈസന്‍സി അസോസിയേഷന്‍ 

ഭക്ഷണം കഴിക്കാന്‍ വരുന്ന കുടുംബത്തോടൊപ്പം കുട്ടികള്‍ ഉണ്ടെങ്കില്‍ അബ്കാരി നിയമവും ചട്ടവും പറഞ്ഞ് ചില ഉദ്യോഗസ്ഥര്‍ ഷാപ്പ് ലൈസന്‍സിയുടെയും വില്‍പ്പനക്കാരുടെയും [...]

വന നിയമഭേദഗതി: അറസ്റ്റ്
നിലനില്‍ക്കില്ല:
അഡ്വ.എ. എന്‍ രാജന്‍ ബാബു.

ഭാരതീയ നീതി ന്യായ സംഹിതയില്‍ ജാമ്യം ഉള്ള കുറ്റകൃത്യമായിട്ടാണ് അതിപ്പോഴും കിടക്കുന്നത്. ഇതിന്റെ നടപടികള്‍ സിആര്‍പിസി പ്രകാരം പോലിസ് ഓഫിസര്‍ക്കാണ് [...]

കോഴിക്കോട് മെഡിക്കൽ
കോളേജിൽ ബ്രെയിൻ എവിഎം
ചികിത്സയിൽ നവീന പുരോഗതി: യുവാവിന് പുനർജ്ജന്മം

സംസാരശേഷിയും ശരീരത്തിന്റെ ഒരു വശത്തിന്റെ ചലന ശേഷിയും നഷ്ടപ്പെട്ട അവസ്ഥയിൽ എത്തിയ രോഗി, ചികിത്സയ്ക്ക് ശേഷം പൂർണ ആരോഗ്യവാനായി ആശുപത്രി [...]

ഐഎസ്എല്‍: കൊച്ചി മെട്രോ
രാത്രി സര്‍വീസ് വര്‍ധിപ്പിച്ചു

ഇന്ന് രാത്രി 9.30 നുശേഷം 11 മണിവരെ ജവഹര്‍ലാല്‍ നെഹ്രു സ്‌റ്റേഡിയത്തില്‍ നിന്ന് പത്ത് സര്‍വീസുകള്‍ ആലുവയിലേക്കും തൃപ്പൂണിത്തുറയിലേക്കും ഉണ്ടാകും. [...]

തിരുവൈരാണിക്കുളത്ത് നടതുറപ്പ് മഹോത്സവത്തിന് തുടക്കം

ജനുവരി 23 വരെയാണ് ഉല്‍സവാഘോഷം നടക്കുക. ജനുവരി 23 വരെ പുലര്‍ച്ചെ 4 മുതല്‍ ഉച്ചക്ക് 1.30 വരെയും 2 [...]

എഒഐകോണ്‍2025: ഭക്ഷണം തയ്യാറാക്കുന്നത് 140 അംഗ വിദഗ്ദ പാചക സംഘം

നോണ്‍വെജ്, വെജിറ്റേറിയന്‍, ജെയിന്‍ ഫുഡ് എന്നീങ്ങനെ ദിവസവും 3000ലധികം പേര്‍ക്കാണ് ഭക്ഷണം തയ്യാറാക്കുന്നത്.   കൊച്ചി: ഇഎന്‍ടി ശസ്ത്രക്രിയ വിദഗ്ദരുടെ [...]

എഒഐകോണ്‍ 2025:
കേരളത്തിന്റെ സാമ്പത്തിക
മേഖലയ്ക്ക് ഉണര്‍വേകും : ഡോ.എം.എം.ഹനിഷ്

എഒഐകോണ്‍ പോലുള്ള വലിയ ദേശീയ സമ്മേളനങ്ങള്‍ക്ക് കേരളം വേദിയാകുമ്പോള്‍ കോടിക്കണക്കിനു രൂപയാണ് സംസ്ഥാനത്ത് ചിലവഴിക്കപ്പെടുന്നത്.ഇത് നമ്മുടെ സാമ്പത്തിക മേഖലയുടെ ഉന്നമനത്തിന് [...]

എഒഐകോണ്‍ 2025: പേപ്പര്‍ രഹിതം; വിവരങ്ങള്‍ക്ക് ആപ്പ് : ഡോ. കെ.ജി സജു

ബ്രോഷറുകള്‍ക്ക് പകരം പ്രത്യേക മായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന ആപ്പ് വഴിയാണ് സമ്മേളനത്തിന്റെ വിവരങ്ങള്‍ പ്രതിനിധികള്‍ക്ക് ലഭിക്കുക.   കൊച്ചി: നാലു [...]

എഒഐകോണ്‍ 25: കേരളത്തില്‍ വീണ്ടും എത്തുന്നത്ഡോ. മാത്യു ഡൊമിനിക്

2000 ല്‍ ആയിരുന്നു കേരളത്തില്‍ ഇതിനു മുമ്പ് സമ്മേളനം നടന്നത്. അന്നും ലേ മെറീഡിയന്‍ ഹോട്ടലില്‍ തന്നെയായിരുന്നു സമ്മേളന വേദി [...]