Category Archives: Uncategorized
കൊച്ചി ബിനാലെയില്‍ ഷിക്കാഗോ സ്‌കൂള്‍ ഓഫ് ആര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ട് സംഘം
വിവിധ പ്രദര്‍ശന ഇടങ്ങള്‍ ചുറ്റിക്കണ്ട സംഘം കലാസൃഷ്ടികളുമായും കലാകാരന്മാരുമായും സംവദിച്ചു. കൊച്ചി: ഷിക്കാഗോ സ്‌കൂള്‍ ഓഫ് ആര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ (ടഅകഇ) [...]
9 JANUARY 2026 FRIDAY
കൊച്ചി ധരണി കലോത്സവം കൊച്ചി : (09.01.26)https://societytodaynews.com/ ചാവറ കള്‍ച്ചറല്‍ സെന്ററില്‍ ധരണി കലോത്സവം. ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്ണന്‍ [...]
പുതുവര്‍ഷത്തില്‍ 1.61 ലക്ഷത്തിലേറെ യാത്രക്കാര്‍; റെക്കോര്‍ഡ് നേട്ടം കൈവരിച്ച് കൊച്ചി മെട്രോ
കൊച്ചി: കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ യാത്രാ സംവിധാനമായ കൊച്ചി മെട്രോ ട്രെയിന്‍, ഇലക്ട്രിക് ഫീഡര്‍ ബസ്, കൊച്ചി വാട്ടര്‍ [...]
നാസ സ്‌പേസ് ആപ്‌സ് ചലഞ്ച്: സംഘാടകരായി യുണീക്ക് വേള്‍ഡ് റോബോട്ടിക്‌സ്
ഈ വര്‍ഷം ഇന്ത്യ, യുഎഇ, യൂറോപ്പ് എന്നിവിടങ്ങളിലായി 22 പ്രാദേശിക ഇവന്റുകളാണ് യുഡബ്ല്യുആര്‍ സംഘടിപ്പിച്ചത്. കൊച്ചി: കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന [...]
തണ്ണീര്‍ത്തടം: ഭൂഖണ്ഡാന്തര ഗവേഷണ കൂട്ടായ്മയില്‍ കുഫോസ് പങ്കാളിയാകുന്നു
ഗ്ലോബല്‍ സൗത്തിലെ തണ്ണീര്‍ത്തട സംരക്ഷണം കാര്യക്ഷമമാക്കുന്നതിന് വേണ്ടി ബെല്‍ജിയത്തിലെ ഹസ്സെല്‍ട് സര്‍വകലാശാലയുടെ ഡി.ഐ.ഒ.എസ് ധനസഹായത്തോടുകൂടി നടപ്പിലാക്കുന്ന 2 വര്‍ഷം ദൈര്‍ഘ്യമുള്ള [...]
ക്രോമയില്‍ ബ്ലാക്ക് ഫ്രൈഡേ സെയില്‍
നവംബര്‍ 30 വരെയാണ് ബ്ലാക്ക് ഫ്രൈഡേ സെയില്‍ കൊച്ചി: ഇന്ത്യയിലെ മുന്‍നിര ഓമ്‌നി ചാനല്‍ റീട്ടെയിലറായ ക്രോമ വിവിധ വിഭാഗങ്ങളില്‍ [...]
രാജ്യവ്യാപകമായി പുതിയ ട്രാന്‍ഷിപ്പ്‌മെന്റ് കേന്ദ്രങ്ങള്‍ തുറന്ന് ഓള്‍കാര്‍ഗോ
ട്രാന്‍ഷിപ്പ്‌മെന്റ് കേന്ദ്രങ്ങളുടെ എണ്ണം 21ല്‍ നിന്ന് 71 ആയാണ് വര്‍ധിപ്പിച്ചത്. കൊച്ചി: രാജ്യത്തിന്റ എല്ലാ ഭാഗത്തും സേവനം എത്തിക്കുന്നതിന്റെ ഭാഗമായി [...]
സില്‍ക്ക് ഇന്ത്യ പ്രദര്‍ശനം കൊച്ചിയില്‍
കാലാവസ്ഥാപരവും, ഭൂമിശാസ്ത്രപരവുമായ വ്യത്യാസത്തിന്റെ അടിസ്ഥാനത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന പട്ടുകളില്‍ പ്രമുഖമായ ടസ്സര്‍, എറി, മള്‍ബറി, മുഗാ എന്നിവ പ്രദര്‍ശനത്തിലുണ്ട്. കൊച്ചി: ഇന്ത്യയൊട്ടുക്കുമുള്ള [...]
ടൈകോണ്‍ കേരള 2025 സംരംഭക സമ്മേളനം കുമരകത്ത്
സെലിബ്രേറ്റിംഗ് എന്റര്‍പ്രണര്‍ഷിപ്പ്’ എന്ന പ്രമേയത്തില്‍ രാജ്യത്തെ നിരവധി പ്രമുഖ വ്യവസായികള്‍, മാനേജ്മന്റ് വിദഗ്ധര്‍, നിക്ഷേപകര്‍, മെന്റര്‍മാര്‍, ഇന്നൊവേറ്റര്‍മാര്‍, സര്‍ക്കാര്‍ പ്രതിനിധികള്‍ [...]
സി.ഐ.ഐ കേരള: അന്താരാഷ്ട്ര കോണ്‍ഫറന്‍സും പ്രദര്‍ശനവും ഒക്ടോബര്‍ 30, 31 തിയതികളില്‍
ഒക്ടോബര്‍ 30, 31 തീയതികളില്‍ അങ്കമാലിയിലെ അഡ്ലക്സ് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിലാണ് പരിപാടി. കൊച്ചി: കേരളത്തെ ലോകത്തിനു മുന്നില്‍ ഒരു [...]
