ട്രഷറര്‍ ആയി ലിയോ ബിക്ക് ലി ലോപ്പസിനെയും തിരഞ്ഞെടുത്തു.എറണാകുളം ടൗണ്‍ഹാളില്‍ നടന്ന വാര്‍ഷിക സമ്മേളനത്തിലായിരുന്നു ഭാരവാഹികളെ തിരഞ്ഞെടുത്തത്.
കൊച്ചി: കോണ്‍ട്രാക്ട് ക്യാരേജ് ഓപ്പറേറ്റേഴ്സ് അസോസിയേഷന് (സിസിഒഎ) എറണാകുളം മേഖലാ പ്രസിഡന്റായി ബാജി ജോസഫിനെയും സെക്രട്ടറിയായി ഒ. എസ് ജസ്റ്റിനെയും ട്രഷറര്‍ ആയി ലിയോ ബിക്ക് ലി ലോപ്പസിനെയും തിരഞ്ഞെടുത്തു.എറണാകുളം ടൗണ്‍ഹാളില്‍ നടന്ന വാര്‍ഷിക സമ്മേളനത്തിലായിരുന്നു ഭാരവാഹികളെ തിരഞ്ഞെടുത്തത്.

