ഊര്‍ജ്ജം, പ്രതിരോധശേഷി, ജലാംശം എന്നിവയ്ക്ക് പിന്തുണ നല്‍കുന്നതിനായാണ് ഈ നൂതന ഉല്‍പ്പന്നം രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി.
കൊച്ചി: സെന്‍ട്രം, എനര്‍ജി ഡ്രിങ്ക് മിക്‌സ് വിഭാഗത്തില്‍ സെന്‍ട്രം റീചാര്‍ജ്, അവതരിപ്പിച്ചു. ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ നഷ്ടപ്പെടുന്ന അവശ്യ വിറ്റാമിനുകളുടെയും ധാതുക്കളുടെയും കുറവ് നിറയ്ക്കാന്‍ ഉപഭോക്താക്കളെ പ്രാപ്തരാക്കി, ഊര്‍ജ്ജം, പ്രതിരോധശേഷി, ജലാംശം എന്നിവയ്ക്ക് പിന്തുണ നല്‍കുന്നതിനായാണ് ഈ നൂതന ഉല്‍പ്പന്നം രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി.