കീക്കോയുടെ പുതിയ സ്‌റ്റോര്‍ കൊച്ചിയില്‍ തുറന്നു

പാലാരിവട്ടം ഓവര്‍ ബ്രിഡ്ജിന് സമീപം നിപ്പോണ്‍ ഇന്‍ഫ്ര ക്യു വണ്‍ മാളിന് എതിര്‍വശത്താണ് സ്‌റ്റോര്‍ തുറന്നിരിക്കുന്നത്
കൊച്ചി: ആര്‍ട്‌സന ഇന്ത്യയുടെ കീഴിലുള്ള പ്രമുഖ ആഗോള ബേബി കെയര്‍ ബ്രാന്‍ഡ് ആയ കീക്കോ കൊച്ചിയില്‍ കമ്പനിയുടെ ഏറ്റവും പുതിയ എക്‌സ്‌ക്ലൂസീവ് ബ്രാന്‍ഡ് സ്‌റ്റോര്‍  തുറന്നു പ്രവര്‍ത്തനം ആരംഭിച്ചു.   പാലാരിവട്ടം ഓവര്‍ ബ്രിഡ്ജിന് സമീപം നിപ്പോണ്‍ ഇന്‍ഫ്ര ക്യു വണ്‍ മാളിന് എതിര്‍വശത്താണ് സ്‌റ്റോര്‍ തുറന്നിരിക്കുന്നത്.കുട്ടികളുടെ വസ്ത്രങ്ങള്‍, സ്‌ട്രോളറുകള്‍, കാര്‍ സീറ്റുകള്‍, ഹൈചെയറുകള്‍, സ്‌കിന്‍ കെയര്‍, ഫീഡിങ് സൊല്യൂഷനുകള്‍, കളിപ്പാട്ടങ്ങള്‍ തുടങ്ങി ഉല്‍പ്പന്നങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നതെന്ന് ആര്‍ട്‌സന ഇന്ത്യയുടെ സിഇഒ ശ്രീ രാജേഷ് വോറ പറഞ്ഞു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു