ക്യൂറേറ്റഡ് മില്ലറ്റ് സ്‌റ്റോര്‍ അവതരിപ്പിച്ച് ആമസോണ്‍

എളുപ്പത്തില്‍ പാചകം ചെയ്യാവുന്ന മിക്‌സുകള്‍, പ്രകൃതിദത്ത പൊടികള്‍, ഫൈബര്‍ അടങ്ങിയിട്ടുള്ള ധാന്യങ്ങള്‍ ലഭ്യമാണെന്ന് ആമസോണ്‍ ഫ്രഷ് അധികൃതര്‍ അറിയിച്ചു.
കൊച്ചി: ക്യൂറേറ്റഡ് മില്ലറ്റ് സ്‌റ്റോര്‍ അവതരിപ്പിച്ച് ആമസോണ്‍. ഇന്ത്യന്‍ അടുക്കളകളിലെ ദൈനംദിന ഭക്ഷണ രീതികളെ, പ്രഭാത ഭക്ഷണം മുതല്‍ അത്താഴം വരെ, മില്ലറ്റുകള്‍ മാറ്റിയെഴുതുന്നു. പ്രോട്ടീന്‍, ഫൈബര്‍, പ്രകൃതിദത്ത പ്രീ ബയോട്ടിക്കുകള്‍ എന്നിവ അടങ്ങിയിട്ടുള്ള ധാന്യങ്ങള്‍ ആയതിനാല്‍, അവ ആരോഗ്യകരമായ ജീവിതത്തിന് സഹായകമാവുകയും,  ദഹനത്തെ സഹായിക്കുകയും, ആമസോണ്‍ ഫ്രഷിന്റെ പ്രത്യേക മില്ലറ്റ് സ്‌റ്റോര്‍ഫ്രണ്ട് വഴി, ദൈനംദിന ആവശ്യങ്ങള്‍ക്ക് അനുയോജ്യമായ വൃത്തിയുള്ളതും ഗ്ലൂറ്റന്‍ രഹിതമായതും, മൈദ ചേര്‍ക്കാത്തതുമായ ഓപ്ഷനുകള്‍ തിരഞ്ഞെടുക്കാന്‍ എളുപ്പമാണ്.  എളുപ്പത്തില്‍ പാചകം ചെയ്യാവുന്ന മിക്‌സുകള്‍, പ്രകൃതിദത്ത പൊടികള്‍, ഫൈബര്‍ അടങ്ങിയിട്ടുള്ള ധാന്യങ്ങള്‍ ലഭ്യമാണെന്ന് ആമസോണ്‍ ഫ്രഷ് അധികൃതര്‍ അറിയിച്ചു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു