കുസാറ്റില്‍ നിന്നും പിഎച്ച്ഡി കരസ്ഥമാക്കി

 

കൊച്ചി : കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ നാനോ മെറ്റീരിയല്‍സ് ആന്‍ഡ് ഡിവൈസസില്‍ (ഐയുസിഎന്‍ഡി) നിന്നും ഫാക്കല്‍റ്റി ഓഫ് ടെക്‌നോളജിയില്‍ പിഎച്ച്ഡി നേടിയ മുബീന റാഫി. നെടുങ്കണ്ടം എം.ഇ.എസ് കോളേജ് മുന്‍ ലൈബ്രറി അസിസ്റ്റന്റ് മുഹമ്മദ് റാഫിയുടെയും, സൂപ്രണ്ട് കെ. എസ് സുഹറയുടെയും മകളാണ്. ഭര്‍ത്താവ്: അല്‍ത്താഫ് കെ. ഷാഫി.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു