റോട്ടറി ക്ലബ്ബ് ഓഫ് കൊച്ചിന്‍ ലോര്‍ഡ്‌സ് ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ സന്ദര്‍ശനം നടന്നു

ക്ലബ് ന്യൂസ് ലെറ്റര്‍ ലോര്‍ഡ്‌സ് വോയ്‌സ് പ്രകാശനം ചടങ്ങില്‍ നിര്‍വ്വഹിച്ചു
കൊച്ചി: റോട്ടറി ക്ലബ് ഓഫ് കൊച്ചിന്‍ ലോര്‍ഡ്‌സിന്റെ ഡിസ്ട്രിക് ഗവര്‍ണേഴ്‌സ് ഒദ്യോഗിക സന്ദര്‍ര്‍ശനം കലൂര്‍ ഐ.എം.എ ഹൗസില്‍ നടന്നു. ക്ലബ് ന്യൂസ് ലെറ്റര്‍ ലോര്‍ഡ്‌സ് വോയ്‌സ് പ്രകാശനം ചടങ്ങില്‍ നിര്‍വ്വഹിച്ചു.  ഡിസ്ട്രിക്റ്റ് ഡയറക്ടര്‍ സുധീന്‍ വിലങ്ങാടന്‍, സെക്രട്ടറി കെ.വിഷ്ണു ദാസ് , എ ജി റൊട്ടേറിയന്‍ ആര്‍. ജെ  പ്രഹര്‍ഷ് , ഡി ജി റൊട്ടേറിയന്‍ ഡോ.  ജി എന്‍ രമേഷ്, ക്ലബ് പ്രസിഡന്റ്  ജോജി ഗീവര്‍ഗീസ്, ജി ജി ആര്‍ റൊട്ടേറിയന്‍ സഞ്ജീവ് കുമാര്‍, ചാര്‍ട്ടര്‍ പ്രസിഡന്റ് റൊട്ടേറിയന്‍ ഡോ. കെ വി തോമസ്, ഡിസ്ട്രികറ്റ് ജനറല്‍ സെക്രട്ടറി തേജസ്, ഡി ആര്‍ എഫ് സി ബാലഗോപാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു