സമൂഹ വികസനത്തിനും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും ലക്ഷ്യമിട്ട് ഫൗണ്ടേഷന് നടപ്പിലാക്കിയ നിരവധി പദ്ധതികള്‍ക്ക് നേതൃത്വം നല്കി വരുകെയായിരുന്നു ഡോ. റീന.
കൊച്ചി: ഇന്ത്യയിലെ പ്രമുഖ ഇലക്ട്രിക്കല്‍-ഇലക്ട്രോണിക്
നിലവില്‍ ഡോ. റീന മിഥുന് ചിറ്റിലപ്പിള്ളി വിഗാര്‍ഡ് ഫൗണ്ടേഷന് ഡയറക്ടറായി പ്രവര്‍ത്തിച്ചു വരികയാണ്. സമൂഹ വികസനത്തിനും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും ലക്ഷ്യമിട്ട് ഫൗണ്ടേഷന് നടപ്പിലാക്കിയ നിരവധി പദ്ധതികള്‍ക്ക് നേതൃത്വം നല്കി വരുകെയായിരുന്നു ഡോ. റീന.

