എറണാകുളം ജിംനാസ്റ്റിക്
അസോസിയേഷന്‍: ഭാരവാഹികളെ തിരഞ്ഞെടുത്തു

പ്രസിഡന്റായി എടിസി കുഞ്ഞുമോന്‍, സെക്രട്ടറി വി.എ ദേവാനന്ദ് , സജീവ് എസ് നായര്‍ ട്രഷററര്‍

 

കൊച്ചി: എറണാകുളം ജിംനാസ്റ്റിക് അസോസിയേഷന്‍ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റായി എടിസി കുഞ്ഞുമോന്‍, സെക്രട്ടറി വി.എ ദേവാനന്ദ് , സജീവ് എസ് നായര്‍ ട്രഷററര്‍, വൈസ് പ്രസിഡന്റ് വിപിന്‍ നാരായണന്‍ നായര്‍, റീനി തരകന്‍, ജോയിന്‍ സെക്രട്ടറി മേരി ബീന, സ്‌പോര്‍ട്ട് കൗണ്‍സില്‍ റെപ്രസെന്ററ്റീവ് മേരി ജോര്‍ജ് തോട്ടം, എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ ജസ്‌നിയ പി പി, പ്രശാന്ത് ബി എ, പി എം അബൂബക്കര്‍, ടോണി സെബാസ്റ്റ്യന്‍ എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്. ജിംനാസ്റ്റിക് അസോസിയേഷന്‍ കേരള ജനറല്‍ സെക്രട്ടറി ജിത്തു വി എസ്, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഒബ്‌സര്‍വര്‍ മുരുകന്‍, ഒളിമ്പിക് അസോസിയേഷന്‍ ഒബ്‌സര്‍ എസ് രാമചന്ദ്രന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു. കേരള ഒളിമ്പിക് അസോസിയേഷന്‍ സീനിയര്‍ വൈസ് പ്രസിഡന്റ് മോഹന്‍ദാസ് പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളെ അനുമോദിച്ചു.

Spread the love