ഷിബു ഗംഗാധരനാണ് ട്രഷറര്‍.റാഫി,വിധു വിന്‍സെന്റ് (വൈസ് പ്രസിഡന്റ്), അജയ് വാസുദേവ്,ബൈജുരാജ് ചേകവര്‍ (ജോയിന്റ് സെക്രട്ടറിമാര്‍)
കൊച്ചി: ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയന്‍ പ്രസിഡന്റായി രണ്‍ജിപണിക്കരെയും ജനറല്‍ സെക്രട്ടറിയായി ജി.എസ് വിജയനെയും ട്രഷറര്‍ ആയി ഷിബു ഗംഗാധരനെയും തിരഞ്ഞെടുത്തു.
റാഫി,വിധു വിന്‍സെന്റ് (വൈസ് പ്രസിഡന്റ്), അജയ് വാസുദേവ്,ബൈജുരാജ് ചേകവര്‍ (ജോയിന്റ് സെക്രട്ടറിമാര്‍), സോഫിയ ജോസ്.സലാം ബാപ്പു.ഗിരീഷ് ഉള്ള്യേരി.സോഹന്‍ സീനുലാല്‍.നിതിന്‍ എം.എസ് ഷിബു പരമേശ്വരന്‍. സി.ആര്‍ വിജീഷ്, ജോജു റാഫേല്‍.ടോം ഇമ്മട്ടി.അനുരാജ് മനോഹര്‍. പി.എ മനോജ്കുമാര്‍, വി.സി അഭിലാഷ്, വിഷ്ണു മോഹനന്‍, ജൂഡ് ആന്തണി (എക്‌സിക്യൂട്ടീവ് മെമ്പര്‍മാര്‍) എന്നിവരാണ് മറ്റ് ഭാരവാഹികള്‍