ഫെഫ്ക പി ആര്‍ ഒ യൂണിയന്‍:  എബ്രഹാം ലിങ്കണ്‍ പ്രസിഡന്റ്, അജയ് തുണ്ടത്തില്‍ സെക്രട്ടറി

മാക്ട ഓഫീസില്‍ നടന്ന ഭാരവാഹി തിരഞ്ഞെടുപ്പും വാര്‍ഷിക പൊതുയോഗവും.
ഫെഫ്ക ചെയര്‍മാനും  സംവിധായകനുമായ സിബി മലയില്‍  ഉല്‍ഘാടനം ചെയ്തു.
കൊച്ചി: മലയാള ചലച്ചിത്ര മേഖലയിലെ പി.ആര്‍.ഒ മാരുടെ സംഘടനയായ ഫെഫ്ക പി.ആര്‍.ഒ യൂണിയന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. മാക്ട ഓഫീസില്‍ നടന്ന ഭാരവാഹി തിരഞ്ഞെടുപ്പും വാര്‍ഷിക പൊതുയോഗവും.
ഫെഫ്ക ചെയര്‍മാനും  സംവിധായകനുമായ സിബി മലയില്‍  ഉല്‍ഘാടനം ചെയ്തു. എബ്രഹാം ലിങ്കണ്‍ ആണ് പ്രസിഡന്റ്. സെക്രട്ടറി അജയ് തുണ്ടത്തില്‍. ട്രഷറര്‍ മഞ്ജു ഗോപിനാഥ്. ആതിര ദില്‍ജിത്ത് വൈസ് പ്രസിഡന്റായും, പി ശിവപ്രസാദ് ജോയിന്റ് സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു.  എക്‌സിക്യുട്ടീവ് കമ്മിറ്റിയംഗങ്ങളായി വാഴൂര്‍ ജോസ്, സി കെ അജയകുമാര്‍, പ്രതീഷ് ശേഖര്‍, അഞ്ജു അഷറഫ്, ബിജു പുത്തൂര്‍, റഹീം പനവൂര്‍, എം കെ ഷെജിന്‍ ആലപ്പുഴ, പി ആര്‍ സുമേരന്‍ എന്നിവരേയും തിരഞ്ഞെടുത്തു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു