ഭക്ഷ്യവിഷബാധയേറ്റത് തൃക്കാക്കരയിലെ സ്വകാര്യ സ്ഥാപനത്തിന്റെ ഹോസ്റ്റലില്‍ താമസിച്ചുവരുന്ന വിദ്യാര്‍ത്ഥികള്‍ക്ക്
കൊച്ചി : തൃക്കാക്കരയിലെ സ്വകാര്യ സ്ഥാപനത്തിന്റെ ഹോസ്റ്റലില്‍ താമസിച്ചുവരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യ വിഷബാധ ഏറ്റതിനെതുടര്‍ന്ന് വിവിധ ദൃശ്യമാധ്യമങ്ങളില്‍ തൃക്കാക്കര കെ.എം.എം. കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യ വിഷബാധ എന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് കോളേജ് ചെയര്‍മാന്‍ എ.എം.അബുബക്കര്‍ അറിയിച്ചു.

