ഗാസ്മ അബാക്കസ് ഇൻസ്റ്റിറ്റ്യൂഷൻ: കലൂര്‍ ബ്രാഞ്ച് ഉദ്ഘാടനം ചെയ്തു 

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ യൂത്ത് വിംഗ് പ്രസിഡന്റ് പ്രദീപ് ജോസ് ഉദ്ഘാടനം ചെയ്തു.
കൊച്ചി: ഗാസ്മ അബാക്കസ് ഇൻസ്റ്റിറ്റ്യൂഷൻ കലൂര്‍ ബ്രാഞ്ച്  കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ യൂത്ത് വിംഗ് പ്രസിഡന്റ് പ്രദീപ് ജോസ് ഉദ്ഘാടനം ചെയ്തു. കെ.വി.വി.ഇ.എസ് കലൂര്‍ യൂണിറ്റ് പ്രസിഡന്റ്  കെ.എ നാദിര്‍ഷ മുഖ്യ അതിഥിയായി. വനിതാ വിംഗ് ജില്ലാ പ്രസിഡന്റ്  ജയ പീറ്റര്‍, ജില്ലാ സെക്രട്ടറി ഷിബി നാദിര്‍ഷ,  യൂത്ത് വിംഗ് നിയോജകമംണ്ഡലം  പ്രസിഡന്റ് ജംഷീര്‍ വാഴയില്‍, വൈസ് പ്രസിഡന്റ് പി. ആര്‍ ഷിഹാബ്, കലൂര്‍ യൂണിറ്റ് ജനറല്‍ സെക്രട്ടറി കെ. സി അനസ്, ട്രഷറര്‍ സജി സ്റ്റാന്‍ലി, ഗാസ്മ അബാക്കസ് ഇന്‍സ്റ്റിറ്റിയൂഷന്‍ സി.ഇ.ഒ കെ. ടി സറീന, കോര്‍പ്പറേറ്റ് ട്രെയിനര്‍ ആസിഫ് തുടങ്ങിയവര്‍ സംസാരിച്ചു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു