ഇന്നത്തെ പരുപാടി 22.01.2026

ഫോർട്ട് കൊച്ചി 

കൊച്ചിമുസിരിസ് ബിനാലെ 

സെന്റ് ആൻഡ്രൂസ് പാരിഷ് ഹാൾ:(22.01.26) https://societytodaynews.com/ ശിൽപ്പശാല രാവിലെ 09 മുതൽ.
ബാസ്റ്റ്യൻ ബംഗ്ലാവ്, എബിസി ആർട്ട് റൂം : (22.01.26) https://societytodaynews.com/ എക്സ്പിരിമെന്റേഷൻ വിത്ത് ടെക്നിക്സ് ഓഫ് അസംബ്ലിംഗ്, ജോയിനിംഗ് ആൻഡ് കമ്പോസിംഗ് വിത്ത് ഫൗണ്ട് മെറ്റീരിയൽസ്: നിരജ് സത്പതി നയിക്കുന്ന ശിൽപ്പശാല  രാവിലെ 10 മുതൽ.
വാട്ടർ മെട്രോ, എബിസി ആർട്ട് റൂം:(22.01.26) https://societytodaynews.com/ ഫീൽഡ് നോട്ട്സ് ഫ്രം ആൻ എൻടാംഗിൾഡ് വേൾഡ്  വർക്ക്ഷോപ്പ് ഓൺ  ലേണിംഗ് ത്രൂ എൻകൗണ്ടർ, ട്രെയ്സ് ആൻഡ് റിലേഷൻ മാളവിക ഭാട്ടിയ നയിക്കുന്ന ശിൽപ്പശാല രാവിലെ 10 മുതൽ.
 ബാസ്റ്റ്യൻ ബംഗ്ലാവ്, പവിലിയൻ :(22.01.26) https://societytodaynews.com/ സോയിൽ അസംബ്ലി വൈകുന്നേരം 3.15 മുതൽ.

കൊച്ചി

തപാൽ സ്റ്റാമ്പ് പ്രദർശനം 

എറണാകുളം ടൗൺഹാൾ: (22.01.26) https://societytodaynews.com/ സംസ്ഥാനതല തപാൽ സ്റ്റാമ്പ് പ്രദർശനം രാവിലെ 10 മുതൽ.

മനുഷ്യാവകാശ കമ്മീഷൻ  സിറ്റിംഗ്

എറണാകുളം പിഡബ്ല്യുഡി റെസ്റ്റ് ഹൗസ്:(22.01.26) https://societytodaynews.com/    മനുഷ്യാവകാശ കമ്മീഷൻ  സിറ്റിംഗ് രാവിലെ 10 മുതൽ.

മാരത്തോൺ ടീ ഷർട്ട് ലോഞ്ച് 

എറണാകുളം മാരിയറ്റ് ഹോട്ടൽ:(22.01.26) https://societytodaynews.com/ കൊച്ചി മാരത്തോൺ ടീ ഷർട്ട് ലോഞ്ച്  വൈകിട്ട് ഏഴിന്.

വൈപ്പിൻ

തിരുനാൾ കൊടിയേറ്റ് 

കുഴിപ്പിള്ളി: (22.01.26) https://societytodaynews.com/ കുഴിപ്പിള്ളി സെന്റ് അഗസ്റ്റിൻ പള്ളിയിൽ പരിശുദ്ധ കന്യാമറിയത്തിന്റെ ദർശന തിരുനാൾ കൊടിയേറ്റ് വൈകിട്ട് 06 ന്.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു