കൊച്ചി
കൊച്ചി : (02.02.26) https://societytodaynews.com/ മഹാരാജാസ് കോളേജ് സ്‌റ്റേഡിയം : സ്‌പോര്‍ട്‌സ് സ്‌കൂള്‍, സ്‌പോര്‍ട്‌സ് ഡിവിഷനുകള്‍, ജില്ലാ സ്‌പോര്‍ട്‌സ് അക്കാദമികള്‍, സ്‌കൂള്‍ സ്‌പോര്‍ട്‌സ് അക്കാദമി എന്നിവിടങ്ങളിലേക്ക് അഡ്മിഷനുള്ള പ്രാഥമിക സെലക്ഷന്‍ – രാവിലെ 8.30.
കളമശ്ശേരി
തെളിവെടുപ്പ് യോഗം
കളമശ്ശേരി : (02.02.26) https://societytodaynews.com/കേരള സ്‌റ്റേറ്റ് സ്‌മോള്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍ കോണ്‍ഫറന്‍സ് ഹാള്‍ : തെളിവെടുപ്പ് യോഗം – രാവിലെ 11ന്.
കടുങ്ങല്ലൂര്‍
താലപ്പൊലി ഉത്സവം
കടുങ്ങല്ലൂര്‍ : (02.02.26) https://societytodaynews.com/ മുപ്പത്തടം ശ്രീ മുതുകാട് ഭഗവതി ക്ഷേത്രം : താലപ്പൊലി ഉത്സവം – റിതിക രതീഷിന്റെ സംഗീത കച്ചേരി, കൊല്ലം കെ. ആര്‍. പ്രസാദിന്റെ നൃത്ത സംഗീത നാടകം ശാകുന്തളം – രാത്രി 7.30 മുതല്‍.

