05 MARCH 2026 THURSDAY

കൊച്ചി

സുവര്‍ണ ജൂബിലി 

കൊച്ചി : (05.03.2026) https://societytodaynews.com/

പാലാരിവട്ടം മണ്‍സൂണ്‍ എംപ്രസ് ഹോട്ടല്‍ : കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല (കുസാറ്റ്) സ്‌കൂള്‍ ഓഫ് ഇന്‍ഡസ്ട്രിയല്‍ ഫിഷറീസിന്റെ സുവര്‍ണ ജൂബിലിയുടെ മുന്നോടിയായി കര്‍ട്ടന്‍ റൈസര്‍ പരിപാടി വൈകിട്ട് 5ന് കേരള ഹൈക്കോടതി ജഡ്ജി ദേവന്‍ രാമചന്ദ്രന്‍ രാവിലെ 9ന് ഉദ്ഘാടനം ചെയ്യും. കുസാറ്റ് വൈസ് ചാന്‍സലര്‍ ഡോ. എം. ജുനൈദ് ബുഷിരി അധ്യക്ഷത വഹിക്കും. എസ്‌ഐഎഫ്, കുസാറ്റ് ഡയറക്ടര്‍ ഡോ. മിനി ശേഖരന്‍, ഫൗന്‍ഡര്‍ വൈസ് ചാന്‍സലര്‍ പ്രോ.(ഡോ) ബി. മദുസൂദനന്‍, ജോയിന്റ് സെക്രട്ടറി സാഗര്‍ മെഹ്‌റാ, ഡോ. കാജല്‍ ചക്രവര്‍ത്തി, കെ. എന്‍. രാഘവന്‍, അലക്‌സ് നൈനാന്‍, സുനില്‍ കുമാര്‍ പി. എന്നിവര്‍ പങ്കെടുക്കും.

സമ്മേളനം

കൊച്ചി : (05.03.2026) https://societytodaynews.com/  ഹോട്ടല്‍ ക്ലാസിക് ഓഡിറ്റോറിയം : ജനതാ ലേബര്‍ യൂണിയന്‍ എറണാകുളം ജില്ലാ കമ്മിറ്റി ജനതാ കണ്‍സ്ട്രക്ഷന്‍ ആന്‍ഡ് ലേബേഴ്‌സ് ജില്ലാ കമ്മിറ്റി രൂപീകരണ സമ്മേളനം വൈകിട്ട് 5ന് ജെ. എല്‍. യൂ ജില്ലാ പ്രസിഡന്റ് ബിജു തേറാട്ടില്‍ ഉദ്ഘാടനം ചെയ്യും.

ആഗോള ശാസ്ത്രസമ്മേളനം

കൊച്ചി : (05.03.2026) https://societytodaynews.com/  കൊച്ചി ഫിഷറീസ് സര്‍വകലാശാല : ‘കടല്‍പ്പായലും നീല സമ്പദ് വ്യവസ്ഥയും ‘ ആഗോള ശാസ്ത്രസമ്മേളനം കേന്ദ്ര ഫിഷറീസ് സഹ മന്ത്രി ജോര്‍ജ് കുര്യന്‍ ഉദ്ഘാടനം ചെയ്യും. കുഫോസ് വൈസ് ചാന്‍സലര്‍ പ്രൊഫസര്‍ എ. ബിജുകുമാര്‍ അധ്യക്ഷത വഹിക്കും.

കോതമംഗലം

ഉദ്ഘാടനം

കോതമംഗലം : (05.03.2026) https://societytodaynews.com/   നേര്യമംഗലം ഫയര്‍ സ്റ്റേഷന്‍ : നേര്യമംഗലം ഫയര്‍ സ്റ്റേഷന്‍ ഉദ്ഘാടനം ഉച്ചക്കഴിഞ്ഞ് 3.30 ന് .

ഉദ്ഘാടനം

കോതമംഗലം : (05.03.2026) https://societytodaynews.com/   ഭൂതത്താന്‍കെട്ട് തടാകം :  ബോട്ടിംഗ് സര്‍വീസ് ഉദ്ഘാടനം രാവിലെ 9 .30 ന്
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു