06 FEBRUARY 2026 FRIDAY

കൊച്ചി

 

മഹാപ്രദര്‍ശനം

 

കൊച്ചി : (06.02.26) https://societytodaynews.com/ 150ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി മഹാരാജാസ് കോളേില്‍ മഹാപ്രദര്‍ശനം – രാവിലെ 10ന്.

 

ഡിസൈന്‍ ഫെസ്റ്റിവല്‍ 2026

 

കൊച്ചി : (06.02.26) https://societytodaynews.com/  തേവര എസ് എച്ച് കോളേജില്‍ ഡിസൈന്‍ ഫെസ്റ്റിവല്‍ 2026 – രാവിലെ 10ന്.

 

വനിത ഉത്സവ് 2026

 

കൊച്ചി : (06.02.26) https://societytodaynews.com/ കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു ഇന്റര്‍നാഷനല്‍ സ്റ്റേഡിയം ഗ്രൗണ്ടില്‍ വനിത ഉത്സവ് 2026 – ഉച്ചയ്ക്ക് 1 ന്.

 

കെ ഫോഗ് സംസ്ഥാന സമ്മേളനം

 

കൊച്ചി : (06.02.26) https://societytodaynews.com/ എറണാകുളം ഗോകുലം കണ്‍വന്‍ഷന്‍ സെന്ററില്‍ കെ ഫോഗ് സംസ്ഥാന സമ്മേളനം – രാവിലെ 9ന്.

 

എക്സല്‍ ഇന്‍ വര്‍ക്ക്ഷോപ്പ്

 

കൊച്ചി : (06.02.26) https://societytodaynews.com/ കലൂര്‍ ഐഎംഎസ് ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് – സ്‌കില്‍വേഴ്‌സിറ്റിയില്‍ എക്സല്‍ ഇന്‍ വര്‍ക്ക്ഷോപ്പ് – ഉച്ചയ്ക്ക് 2ന്.

 

 

കോതമംഗലം

 

പ്രചരണ ജാഥ

കോതമംഗലം : (06.02.26) https://societytodaynews.com/  എല്‍ ഡി എഫ് വികസന മുന്നേറ്റ ജാഥയുടെ ഭാഗമായുള്ള കോതമംഗലം
മണ്ഡലം തല പ്രചരണ ജാഥ ആദ്യ ദിന ഉദ്ഘാടനം നേര്യമംഗലം രാവിലെ 9 മണിക്ക്.

 

കാര്‍ഷികോത്സവം

 

കോതമംഗലം : (06.02.26) https://societytodaynews.com/  കോതമംഗലം കാര്‍ഷികോത്സവം മലയിന്‍കീഴ് ബൈപാസ് ഗ്രൗണ്ടില്‍ രാവിലെ 9 മണി മുതല്‍.

 

അങ്കമാലി

കള്‍ച്ചറല്‍ ഫെസ്റ്റ് ‘ബ്രമ 2026’

അങ്കമാലി (06.02.26) https://societytodaynews.com/ ആദിശങ്കര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനിയറിങ് : ദേശിയ ടെക്‌നോ കള്‍ച്ചറല്‍ ഫെസ്റ്റ് ‘ബ്രമ 2026’ – രാവിലെ 9.30 ന്.

തിരുന്നാള്‍ 

അങ്കമാലി (06.02.26) https://societytodaynews.com/ മഞ്ഞപ്ര കരിങ്ങാലിക്കാട് സെന്റ് സെബാസ്റ്റ്യന്‍സ് കുരിശുപള്ളിയില്‍ – തിരുന്നാള്‍ – രാവിലെ 6ന്.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു