പിറവം
മാര്‍സ്‌തോഫനോസ് സഹദായുടെ ഓര്‍മപ്പെരുന്നാല്‍
പിറവം:(08.01.26)https://societytodaynews.com/ മുളക്കുളം കര്‍മേല്‍ക്കുന്ന് സെന്റെ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ മാര്‍സ്‌തോഫനോസ് സഹദായുടെ ഓര്‍മപ്പെരുന്നാല്‍. ഇന്ന രാവിലെ 8.15ന് സഖറിയ മാര്‍ സെവോറിയോസ് മെത്രാപോലീത്തിയുടെ മുഖ്യ കാര്‍മികത്വത്തില്‍ വികുര്‍ബാന.11 ന് സ്ലീബാ എഴുന്നള്ളിപ്പ്.
കൊച്ചി
എം.എല്‍.എ കപ്പ് ഫൂട്‌ബോള്‍ ടൂര്‍ണമെന്റ്
കൊച്ചി:(08.01.26)https://societytodaynews.com/ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിക്കുന്ന എം.എല്‍.എ കപ്പ് ഫൂട്‌ബോള്‍ ടൂര്‍ണമെന്റ് സീസണ്‍ 4 മഹാരാജാസ് കോളേജ് ഗ്രൗഡില്‍ വച്ച് നടക്കും . രാവിലെ 7 മണി മുതല്‍.
തൃപ്പൂണിത്തുറ
രാജീവ് വര്‍മ്മയുടെ അനുസ്മരണം
തൃപ്പൂണിത്തുറ : (08.01.26)https://societytodaynews.com/ മാധ്യമ പ്രവര്‍ത്തകനും ചെണ്ട കലാകാരനുമായ രാജീവ് വര്‍മ്മയുടെ അനുസ്മരണം
ഇന്ന് വൈകീട്ട് തൃപ്പൂണിത്തുറ കളികോട്ട പാലസില്‍ നടക്കും. തുടര്‍ന്ന് ഏറ്റവും വേഗമേറിയ ബാസ് ഗിറ്റാര്‍ വാദകനുള്ള അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ നേടിയ ജയന്‍ വര്‍മ്മയെ ആദരിക്കുകയും, പെരുവനം കുട്ടന്മാരാരുടെ മകന്‍ കാര്‍ത്തിക് പെരുവനം സംഘവും അവതരിപ്പിക്കുന്ന തായമ്പകയും ഉണ്ടായിരിക്കും.
പിറവം
മാര്‍സ്‌തോഫനോസ് സഹദായുടെ ഓര്‍മപ്പെരുന്നാല്‍
പിറവം : (08.01.26)https://societytodaynews.com/ മുളക്കുളം കര്‍മേല്‍ക്കുന്ന് സെന്റെ് ജോര്‍ജ് സെന്റെ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ മാര്‍സ്‌തോഫനോസ് സഹദായുടെ ഓര്‍മപ്പെരുന്നാല്‍ രാവിലെ 8.15 മണി മുതല്‍.
കൊച്ചി
എം.എല്‍.എ കപ്പ് ഫൂട്‌ബോള്‍ ടൂര്‍ണമെന്റ്
കൊച്ചി:(08.01.26)https://societytodaynews.com/ മഹാരാജാസ് കോളേജ് ഗ്രൗഡില്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിക്കുന്ന എം.എല്‍.എ കപ്പ് ഫൂട്‌ബോള്‍ ടൂര്‍ണമെന്റ് സീസണ്‍ 4 – രാവിലെ 7 മണി മുതല്‍.
ഉദയപേരൂര്‍
ദര്‍ശന തിരുന്നാല്‍-
ഉദയപേരൂര്‍ : (08.01.26)https://societytodaynews.com/ ഉദയപേരൂര്‍ പുത്തന്‍ പള്ളിയില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെയും ഈശോ മറിയം യോഹന്നാന്‍ മാംദാനയുടെയും ദര്‍ശന തിരുന്നാല്‍- രാവിലെ 6.30 മുതല്‍.

