കൊച്ചി
വനിത ഉത്സവ് 2026
കൊച്ചി : (09.02.26) https://societytodaynews.com/കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു ഇന്‍ര്‍നാഷണല്‍ സ്റ്റേഡിയം ഗ്രൗണ്ടില്‍ വനിത ഉത്സവ് 2026 – രാവിലെ 11 ന്.
കുടുംബശ്രീ വിപണന മേള
ഫോര്‍ട്ട് കൊച്ചി യുപിഎഡി അങ്കണം : കുടുംബശ്രീ വിപണന മേള – രാവിലെ 10ന്.
വൈറ്റില
അഭിമുഖം
വൈറ്റില : (09.02.26) https://societytodaynews.com/ വൈറ്റില പൊന്നുരുന്നി ഗവ. എല്‍പിഎസ് : എല്‍പിഎസ്ടി തസ്തികയില്‍ ഒഴിവുകളിലേക്കുള്ള അഭിമുഖം – ഉച്ചയ്ക്ക് 2ന്.
പെരുമ്പാവൂര്‍
സെമിനാര്‍
പെരുമ്പാവൂര്‍ : (09.02.26) https://societytodaynews.com/ നഗരസഭ ടൗണ്‍ ഹാള്‍ : നഗരസഭ 2026-27 വാര്‍ഷീക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് വികസന സെമിനാര്‍ – രാവിലെ 10.30ന്.
നെടുമ്പാശ്ശേരി
സിയാല്‍ എയ്റോ പാര്‍ക്ക്
നെടുമ്പാശ്ശേരി : (09.02.26) https://societytodaynews.com/ നെടുമ്പാശ്ശേരി സിയാല്‍ ഗ്രൗണ്ട് : സിയാല്‍ എയ്റോ പാര്‍ക്ക് ഉദ്ഘായനം മുഖ്യമന്ത്രി പിണറായി വിജയന് – രാവിലെ 10.30ന്.

