കൊച്ചി
അന്താരാഷ്ട്ര സമ്മേളനവും പ്രദര്‍ശനവും
കൊച്ചി: ( 10. 03. 2026) https://societytodaynews.com/ ലെ മെറിഡിയന്‍ കണ്‍വന്‍ഷന്‍ സെന്റര്‍ : ഗ്രാഫീനും മറ്റ് ദ്വിമാന വസ്തുക്കളുമായി ബന്ധപ്പെട്ട പുതിയ ഗവേഷണങ്ങളും സാങ്കേതികവിദ്യകളും ചര്‍ച്ച ചെയ്യുന്ന അന്താരാഷ്ട്ര സമ്മേളനവും പ്രദര്‍ശനവും രാവിലെ 10ന്.
യോഗിനി മത്സരം 2026
കൊച്ചി: ( 10. 03. 2026) https://societytodaynews.com/ എറണാകുളം ജില്ലാ ഹോമിയോ ആസുപത്രി : യോഗിനി മത്സരം 2026 രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 2 വരെ നടക്കും.
സ്വീകരണം
കൊച്ചി: ( 10. 03. 2026) https://societytodaynews.com/ മഹാരാജാസ് കോളേജ് ഇംഗ്ലീഷ് മെയിന്‍ ഹാള്‍ : കേരള സംഗീതനാടക അക്കാദമി അവാര്‍ഡ് നേടിയ ഡോ. എന്‍ ജെ നന്ദിനിക്ക് സ്വീകരണം നല്‍കുന്നു. രാവിലെ 10 ന് സംഗീതസംവിധായകന്‍ ശരത് ഉദ്ഘാടനം ചെയ്യും.
കൊച്ചി: ( 10. 03. 2026) https://societytodaynews.com/ ഇടപ്പള്ളി ചങ്ങമ്പുഴ സാംസ്‌കാരിക കേന്ദ്രം : ആലിയ ബിന്‍സി മാത്യുവിന്റെ ആഴ്ചവട്ടം സന്തോഷകരമായ വാര്‍ധക്യവും ആരോഗ്യകരമായ ജീവിതശൈലിയും വൈകിട്ട് 5.30ന്.
അങ്കമാലി
ഫിസാറ്റ് ഐഡിയ ലാബിന്റെ ഉദ്ഘാടനം
അങ്കമാലി : ( 10. 03. 2026) https://societytodaynews.com/ ഫെഡറല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി (ഫിസാറ്റ്) : ഫിസാറ്റ് ഐഡിയ ലാബിന്റെ ഉദ്ഘാടനം സാങ്കേതിക സര്‍വകലാശാല വിസി ഡോ.സിസ തോമസ് നിര്‍വഹിക്കും. ഫിസാറ്റ് ചെയര്‍മാന്‍ പി.ആര്‍.ഷിമിത്ത് അധ്യക്ഷത വഹിക്കും. കല്‍ക്കട്ട ജിസ് യൂണിവേഴ്‌സിറ്റി പ്രോ ചാന്‍സലര്‍ ഡോ. നീരജ് സക്‌സേന മുഖ്യപ്രഭാഷണം നടത്തും. പ്രിസിപ്പല്‍ ഡോ. പി.ആര്‍. മിനി, ഡീന്‍ ഡോ. ഉണ്ണി കര്‍ത്ത, ഡോ. എബി പി. മാത്യു, ഡോ. എം. ആര്‍. സുമന്‍ലാല്‍, ടോം ആന്റോ തുടങ്ങിയവര്‍ പങ്കെടുക്കും.
കോതമംഗലം
ഭാഗവത സപ്താഹ യജ്ഞം
കോതമംഗലം : ( 10. 03. 2026) https://societytodaynews.com/ തൃക്കാരിയൂർ മഹാദേവ ക്ഷേത്രത്തിൽ ഭാഗവത സപ്താഹ യജ്ഞം രാവിലെ 6.15 മുതൽ
മൂവാറ്റുപുഴ
അഷ്ട്മി മഹോത്സവം
മൂവാറ്റുപുഴ: ( 10. 03. 2026) https://societytodaynews.com/ രണ്ടാര്‍കര ശിവഗിരി മഹാദേവക്ഷേത്രം : അഷ്ട്മി മഹോത്സവത്തിന്റെ ഭാഗമായി ഉച്ചയ്ക്ക് 2 മുതല്‍ ആറാട്ട് പുറപ്പാട്, കാവടി ഘോഷയാത്ര, വണ്‍മാന്‍ഷോ, അന്നദാനം, നൃത്തനാടകം.
ഉദ്ഘാടനം
മൂവാറ്റുപുഴ: ( 10. 03. 2026) https://societytodaynews.com/ മൂവാറ്റുപുഴ കച്ചേരിതാഴത്ത് ഗാന്ധി പ്രതിമക്ക് മുന്നില്‍ : വിജ്ഞാന വികസന സദസിന്റെ താലൂക്ക് തല ഉദ്ഘാടനം വൈകിട്ട് 4.30ന് ലൈബ്രറി കൗണ്‍സില്‍ മുന്‍ ജില്ലാ സെക്രട്ടറി എം.ആര്‍. സുരേന്ദ്രന്‍ നിര്‍വഹിക്കും.

