കളമശേരി
സെന്റര്‍ ഓഫ് എകസലന്‍സ്
കളമശേരി : (11.02.26) https://societytodaynews.com/ കളമശേരി ചക്കോളാസ് പവിലിയം ഇവന്റ് സെന്റർ – സെന്റര്‍ ഓഫ് എകസലന്‍സ് – ഉദ്ഘാടനം മന്ത്രി പി രാജീവ് – വൈകിട്ട് 3ന്.
കൊച്ചി
ഐഎപിഎംആര്‍ കോണ്‍ഫറന്‍സ് 2026
കൊച്ചി: (11.02.26) https://societytodaynews.com/ ലെ മെറിഡിയന്‍ ഐഎപിഎംആര്‍ കോണ്‍ഫറന്‍സ് 2026 – രാവിലെ 10ന്.
ലുലു ഫ്‌ളവര്‍ ഫെസ്റ്റ്
കൊച്ചി: (11.02.26) https://societytodaynews.com/ കൊച്ചി ലുലുമാള്‍ : ലുലു ഫ്‌ളവര്‍ ഫെസ്റ്റ് – രാവിലെ 9ന്.
പ്രതിഷ്ഠാദിന മഹോത്സവം
കൊച്ചി: (11.02.26) https://societytodaynews.com/ മുല്ലശ്ശേരി ശ്രീ ചക്രേശ്വരി ക്ഷേത്രം – പ്രതിഷ്ഠാദിന മഹോത്സവം – രാവിലെ 6ന്.
പെരുമ്പാവൂര്‍
ഉത്സവം
പെരുമ്പാവൂര്‍ : (11.02.26) https://societytodaynews.com/ ചേലാമറ്റം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം : ഉത്സവം – ഗാനസുധ, തിരുവാതിര, കൈകൊട്ടിക്കളി, കഥകളി – രാവിലെ 10ന്.
കോതമംഗലം
തിരുന്നാൾ
കോതമംഗലം : (11.02.26) https://societytodaynews.com/ പൈങ്ങോട്ടൂർ സെൻ്റ് ആൻ്റണീസ് ഫൊറോന പള്ളിയിൽ, വിശ്വദ്ധ അന്തോണീസിൻ്റെ തിരുന്നാൾ രാവിലെ 6 മുതൽ .
റവന്യൂ റിക്കവറി ബാങ്ക് അദാലത്ത്
കോതമംഗലം : (11.02.26) https://societytodaynews.com/ റവന്യൂ റിക്കവറി ബാങ്ക് അദാലത്ത് കോതമംഗലം മിനി സിവിൽ സ്റ്റേഷനിൽ, രാവിലെ 10 മുതൽ.
കാലടി
സപ്തദിന ദേശീയ ശില്‍പ്പശാല
കാലടി : (11.02.26) https://societytodaynews.com/ കാലടി മുഖ്യക്യാമ്പസ് മീഡിയ സെന്ററില്‍ ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയിലെ സംസ്‌കൃതം ന്യായം, സംസ്‌കൃതം ജനറല്‍ വിഭാഗങ്ങളുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ‘സപ്തദിന ദേശീയ ശില്‍പ്പശാല’ – രാവിലെ 10.30ന്.

